ജെമൈക്കയുടെ ടോണി ആന്‍ സിങ് ലോക സുന്ദരി; ഇന്ത്യന്‍ സുന്ദരി മൂന്നാമത്
2019ലെ ലോക സുന്ദരി പട്ടം ജെമൈക്കക്കാരി ടോണി ആന്‍ സിങ് കരസ്ഥമാക്കി. ഫ്രാന്‍സുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യന്‍ സുന്ദരി സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018ലെ ലോക സുന്ദരി മെക്‌സിക്കോക്കാരിയായ വനേസ്സ പോണ്‍സെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്. 23കാരിയായ ടോണി സിങ് മനശ്ശാസ്ത്രത്തിലും വുമന്‍സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ്
More »
ആദ്യമായി മലയാളി യുവതി 'മിസ് ഇന്ത്യ വാഷിങ്ടണ്‍'
മലയാളി യുവതി ഇതാദ്യമായി 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകളായ ആന്‍സി ഫിലിപ്പ് ആണ് യു.എസില്‍ 'മിസ് ഇന്ത്യ വാഷിങ്ടണ്‍' ആയത്.
വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'റാവിഷിങ് വുമണ്‍' എന്ന സന്നദ്ധസംഘടന എല്ലാ വര്‍ഷവും നടത്തുന്ന 'മിസ് ഇന്ത്യ വാഷിങ്ടണ്‍' മത്സരത്തില്‍ ആദ്യമായാണ്
More »
വയസ് 34; ഇതാ ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ പ്രധാനമന്ത്രി
ഹെല്‍സിങ്കി : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാനൊരുങ്ങി ഫിന്‍ലന്‍ഡിലെ സന്നാ മാരിന്‍. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രി സന്നാ മാരിനെ (34) പ്രധാനമന്ത്രി പദത്തിലേക്ക് ഞായറാഴ്ച തിരഞ്ഞെടുത്തത്. ചുമതലയേല്‍ക്കുന്നതോടെ ലോകത്ത് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി
More »
ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
വാഷിങ്ടണ്‍ : 19-കാരിയായ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26-കാരനെ
More »
കാനഡയില്‍ ഹിന്ദു വനിതാ മന്ത്രി; മൂന്നു സിഖുകാരും, ട്രൂഡോയാണ് താരം
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്റെ മന്ത്രിസഭയിലെ ഇന്ത്യന്‍ പ്രാതിനിധ്യം വീണ്ടും കൂട്ടി. സിഖുകാരായ മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ഹിന്ദുമത വിഭാഗത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അനിത ഇന്ദിര ആനന്ദും നിയമിക്കപ്പെട്ടു. ഇന്ദിരയെ കൂടാതെ മൂന്നു സിഖുകാരും പുതിയ മന്ത്രിസഭയിലുണ്ട്. ഇവര്‍ മുന്‍ മന്ത്രിസഭയിലും ഉണ്ടായിരുന്നു.
ടൊറന്റോ സര്‍വകലാശാലയില്‍ നിയമ
More »