വിദേശം

ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രജപക്‌സെയ്ക്ക് വിജയം
കൊളംബോ :ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗോതബായ രജപക്‌സെയ്ക്ക് വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനം നാളെ നടക്കാനിരിക്കെ ഗോതബായയുടെ വിജയം ഉറപ്പായിരിക്കുകയാണ്. 60 ശതമാനത്തിലേറെ വോട്ടാണ് ഗോതബായക്ക് നിലവില്‍ ലഭിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ സജിത് പ്രേമദാസ് തോല്‍വി സമ്മതിക്കുകയും ഗോതബായക്ക് അഭിനന്ദനം അറിയിക്കുകയുമുണ്ടായി. ശ്രീലങ്കയുടെ ഏഴാമത്തെ

More »

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ കുലുങ്ങി. ജനം പരിഭ്രാന്തരായി. വ്യാഴാഴ്ച രാത്രി 11.17ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ടെര്‍നേറ്റ് ദ്വീപില്‍ നിന്ന് 83 മൈല്‍ അകലെ കടലില്‍ 39 മൈല്‍ അടിയിലാണ്. തുടര്‍ന്നാണ്

More »

ജീവന്‍ വെടിയാനുള്ള അവകാശം അനുവദിച്ച് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് !
തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഒരു വ്യക്തിയ്ക്ക്‌ നിയമപരമായി തീരുമാനിക്കാന്‍ അവകാശം നല്‍കുന്ന ബില്ലിന് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 51നെതിരെ 69 പേരുടെ പിന്തുണ നേടി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കാണ് പാര്‍ലമെന്റ് അന്ത്യം കുറിച്ചത്. ഇത് പ്രാബല്യത്തിലാവുക ജനങ്ങളുടെ ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാകും. ഹിതപരിശോധന അടുത്ത വര്‍ഷം നടക്കും. ജനം അനുകൂലമായി

More »

എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളിക്ക് ജോലിചെയ്യാന്‍ യുഎസ് കോടതിയുടെ അനുമതി
വാഷിങ്ടണ്‍ : ഇന്ത്യക്കാരടക്കമുള്ളവരുടെ എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം. കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ഏറെ നിര്‍ണായകമായ തീരുമാനമെടുത്തത്. കേസ്

More »

പോപ്പിന്റെ പേരില്‍ വിവാദ വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; എതിര്‍പ്പുമായി വിശ്വാസികള്‍
ക്രിസ്ത്യന്‍ തിയോളജി പ്രകാരം യേശുവിന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും ഏറെ പ്രാധാന്യമുള്ള വിഷയമാണ് . യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നതാണ് അടിസ്ഥാന വിശ്വാസം. എന്നാല്‍ ഉയര്‍ത്തെഴുന്നേറ്റത് ക്രിസ്തുവിന്റെ ശരീരമല്ല ആത്മാവാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്

More »

സൗത്ത് ഓസ്‌ട്രേലിയയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച വനിതകളുടെ പട്ടികയില്‍ മലയാളിയും
സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മികച്ച സംഭാവനകള്‍ നല്കിയ 125 വനിതകളുടെ പട്ടികയില്‍ ഇടം നേടി മലയാളിയായ അസോസിയേറ്റ് പ്രൊഫസര്‍ ഡോ മരിയ പറപ്പിള്ളി. ദി അഡ്വടൈസര്‍ പത്രം തെരഞ്ഞെടുത്ത വനിതകളുടെ പട്ടികയിലാണ് ഡോ മരിയ പറപ്പിള്ളി ഇടം നേടിയത്. ഭൗതിക ശാസ്ത്രത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. 1894ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം

More »

രണ്ട് വര്‍ഷത്തെ ഭരണനേട്ടം രണ്ട് മിനുട്ടില്‍ ; താരമായി ന്യൂസിലാന്റ് പ്രധാനമന്ത്രി
തന്റെ വ്യക്തിത്വം കൊണ്ടും പെരുമാറ്റം കൊണ്ടും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ആളാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ന്യൂസിലാന്റില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഇരകളെ നേരിട്ട് എത്തി ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളാനും അവര്‍ക്കുവേണ്ട എല്ലാ സഹായവും നല്‍കുവാനും ജസീന്ദ മുന്നിലുണ്ടായിരുന്നു. പ്രധാനമന്ത്രിയിലിരിക്കെ പ്രസവവും

More »

വൈദഗ്ധ്യമുള്ളവര്‍ക്ക് അതിവേഗം ഓസ്‌ട്രേലിയന്‍ പിആര്‍ ; പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചു
വിദേശത്തുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അതിവേഗം പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്ന പുതിയ വിസ പദ്ധതി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തുടങ്ങി. സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം കുടിയേറ്റകാര്യ വകുപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഗ്ലോബല്‍ ടാലന്റ് സ്‌കീം എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ തുടങ്ങിയ പദ്ധതിയുടെ രണ്ടാം

More »

മാലിയിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു
ബമാകോ : ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക കേന്ദ്രത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ക്കൊപ്പം ഒരു നാട്ടുകാരനും വെടിവെയ്പ്പില്‍ മരിച്ചു. മേനക മേഖലയിലെ ഇന്‍ഡലിമാനേയിലെ ഔട്ട് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്. സംഭവത്തില്‍ 35 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായതായി അന്താരാഷ്ട്ര

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions