ഇറാനെ പ്രകോപിപ്പിച്ചു സൗദിയില്‍ യുഎസ് സൈനിക വിന്യാസം
ഇറാന്‍ - സൗദി വിഷയം കത്തിച്ചു അമേരിക്ക.മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ
More »
ഭീകരാക്രണങ്ങള്‍ക്കു വേണ്ടി മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചു !
ന്യൂഡല്‍ഹി : ഇന്ത്യയുടെ കണ്ണിലെ കരടായ, ജെയ്‌ഷെ മുഹമ്മദ് തലവനായ കൊടുംഭീകരന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യമെമ്പാടും പാകിസ്ഥാന്‍ വന്‍ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഏകോപിപ്പിക്കാനാണ് അതീവരഹസ്യമായി അസറിനെ ജയില്‍ മോചിതനാക്കിയത്. രാജസ്ഥാനിന് അടുത്തുള്ള
More »
പാക് സെക്യൂരിറ്റി പ്രസില്‍ ഒറിജിനലിനെ വെല്ലുന്ന ഇന്ത്യന്‍ നോട്ടടിച്ച് കൂട്ടുന്നു
ന്യൂഡല്‍ഹി : പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ അടിച്ചിറക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിനാണ് ഇതുസംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിര്‍ ഫാര്‍ട്ടിലുള്ള പാകിസ്ഥാന്‍ സെക്യൂരിറ്റി പ്രസില്‍ ആണ്
More »
യുദ്ധകാഹളം മുഴക്കുന്ന ഇമ്രാന് ഓഫിസിലെ കറണ്ട് ബില്ല് അടക്കാന്‍ പോലും പണമില്ല!
ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ യുദ്ധകാഹളം മുഴക്കുകയും മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്യുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫ്യുസ് ഊരാന്‍ വൈദ്യുതി വകുപ്പ്. ഇമ്രാന്‍ ഖാന്റെ ഓഫീസിലെ വൈദ്യുത ബില്ല് അടക്കാന്‍ പോലും പാകിസ്ഥാന്‍ സര്‍ക്കാരിനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ്
More »
ഇന്ത്യയുടെ മരുമകനാകാന്‍ ഓസ്‌ട്രേലിയന്‍ താരം മാക്സ്‍വെല്‍
സിഡ്നി : ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇന്ത്യയുടെ മരുമകനാകാന്‍ ഒരുങ്ങുന്നു. കളത്തിനു പുറത്ത് മാക്‌സ്‍വെല്ലിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത് ഒരു ഇന്ത്യക്കാരിയാണ്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യന്‍ യുവതിയുമായി മാക്‌സ്‌വെല്‍ പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസന്‍ അലി ഇന്ത്യന്‍
More »