ബാലികമാരെ പീഡിപ്പിച്ച വൈദികന് 45 വര്‍ഷം തടവ്; 'വൈദിക വേഷമണിഞ്ഞ ചെകുത്താ'നെന്ന് കോടതി
വാഷിംഗ്ടണ്‍ : വൈദിക ശുശ്രൂഷയുടെ മറവില്‍ അള്‍ത്താര ബാലികമാരെ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച് കോടതി. വൈദിക വേഷമണിഞ്ഞ ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന നിരീക്ഷണത്തോടെയാണ് വിധി. വാഷിംഗ്ടണിലെ കൊളംബിയ കോടതിയില്‍ വ്യാഴാഴ്ചയായിരുന്നു വിധി പ്രസ്താവം.
വാഷിംഗ്ടണ്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ അസിസ്റ്റ് പാസ്റ്റര്‍ ആയിരുന്ന 47 കാരന്‍ റവ. ഉര്‍ബാനോ
More »
പക്ഷിയിടിച്ച് എഞ്ചിന്‍ നിന്നു; 233 പേരുമായി പാടത്ത് വിമാനത്തിന്റെ അത്ഭുത ലാന്റിംഗ്
മോസ്‌കോ : 233 പേരുമായി പറന്നുയര്‍ന്ന യാത്രാ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് പാടത്ത് അത്ഭുതകരമായി ഇറക്കി. മോസ്‌കോയുടെ തെക്ക്-കിഴക്കന്‍ പാടത്താണ് യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321 വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. കടല്‍പക്ഷിയെ ഇടിച്ച വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരുകയായിരുന്നു
അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ
More »
ബില്‍ ക്ലിന്റണ്‍ - മോണിക്ക കഥകള്‍ ടിവി പരമ്പരയാകുന്നു; ക്ലിന്റണ്‍ കുടുംബം ആശങ്കയില്‍
ലോകശ്രദ്ധ നേടിയ ലൈംഗിക പീഡനാരോപണം ആയിരുന്നു അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരെ വൈറ്റ് ഹൗസ് ജീവനക്കാരിയായ
മോണിക്ക ലെവിന്‍സ്‌കി നടത്തിയത്. ക്ലിന്റണ്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും ഒറ്റപ്പെട്ടു. ഭാര്യ ഹിലാരി മാപ്പു നല്‍കിയതുകൊണ്ടു മാത്രം കുടുംബം പോയില്ല. പാപ്പരാസികള്‍ക്കു ചൂടന്‍ വിഷയമായിരുന്നു ക്ലിന്റണ്‍ - മോണിക്ക കഥകള്‍ . അവരതു പൊടിപ്പും തൊങ്ങലും
More »
പട്ടാപ്പകല്‍ കുടിയേറ്റക്കാരനെ കാറിന്റെ റൂഫിലൂടെ വാളിന് കുത്തിക്കൊന്നു
കുടിയേറ്റക്കാരായ റൂംമേറ്റുകള്‍ തമ്മിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു. പട്ടാപ്പകല്‍ നടുറോഡില്‍ കുടിയേറ്റക്കാരനെ കാറിന്റെ റൂഫിലൂടെ സാമുറായ് വാള്‍ കുത്തിയിറക്കി കൊലപ്പെടുത്തി. ജര്‍മ്മന്‍ നഗരത്തിലെ തെരുവില്‍ പട്ടാപ്പകലാണ് കൊല അരങ്ങേറിയത്. ഒരു ഖസാക്കിസ്ഥാന്‍കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ മുന്‍ റൂംമേറ്റായ സിറിയന്‍ കുടിയേറ്റക്കാരനാണ്
More »
വിവാഹത്തിന് മുമ്പ് സെക്സ്; ജനക്കൂട്ടത്തിനു മുന്നില്‍ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടന്ന കുറ്റം ആരോപിക്കപ്പെട്ടു പിടിയിലായ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ നടപ്പാക്കി. ഇന്തോനേഷ്യയിലെ ബന്ദ അസേഹ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 22കാരിയായ യുവതിക്കും കാമുകനുമാണ് ചാട്ടവാറടി കിട്ടിയത്. 100 അടിയാണ് ശിക്ഷ. അടിയേറ്റു ചോര തെറിച്ച് വേദന സഹിക്കാനാവാതെ യുവതി കരഞ്ഞു. 22കാരിയായ യുവതിയും 19കാരനായ യുവാവുമാണ് ശിക്ഷ
More »
ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പിന്നില്‍ യു.എസ്
ന്യൂയോര്‍ക്ക് : ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.സംഭവത്തില്‍ യു.എസിനു പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു മുന്‍പുവരെ
More »