ചെങ്കടലിലെ സംഘര്‍ഷം: പെട്രോളിന് 4 പെന്‍സ് കൂടും; ബട്ടറിന് 10 ഉം ടീ ബാഗിന് 19 ഉം
യുക്രെയിന്‍- റഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിനു മുന്‍പ് തന്നെ ബ്രിട്ടന് ആഘാതമായി ചെങ്കടലിലെ സംഘര്‍ഷം. ഇത്തവണ ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളാണ് യുകെയ്ക്കു തിരിച്ചടി നല്‍കുന്നത്. സംഘര്‍ഷം അവശ്യ സാധനങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയിരിക്കുകയാണ്. ബ്രഡ്, ബട്ടര്‍, ടീബാഗുകള്‍ എന്നിവയുടെ മാത്രമല്ല,
More »
ഹൂതികളുടെ യെമനിലെ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസിന്റെയും യുകെയുടെയും അക്രമം
യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ യുകെ, യുഎസ് സേനകളുടെ വ്യോമാക്രമണം. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതി ഭീകരര്‍ അക്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി. സൈനിക നടപടി ഉണ്ടായെന്ന് പ്രധാനമന്ത്രി റിഷി സുനാകും, യുഎസ് പ്രസിഡന്റ് ജോ ബൈഡനും സ്ഥിരീകരിച്ചു.
ഇറാന്‍ പിന്തുണയുള്ള വിമതര്‍ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ അക്രമം
More »
ലോകത്തെ അതിശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് നാലാം സ്ഥാനം
2024-ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്ത്. പൗരന്‍മാര്‍ക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിസാ രഹിതമായി പ്രവേശിക്കാന്‍ കഴിയുന്നതിന്റെ എണ്ണം അനുസരിച്ചാണ് ആഗോള റാങ്കിംഗ്.
ഈ വര്‍ഷം നാല് ഇയു അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവര്‍ ലോകത്തിലെ അതിശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഇടംപിടിച്ചു. ഇവിടുത്തെ പൗരന്‍മാര്‍ക്ക്
More »
ലോകത്തെ കാന്‍സര്‍ അതിജീവന നിരക്കില്‍ മോശം റാങ്കില്‍ ബ്രിട്ടന്‍; 27-ാമത്
വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നില്‍. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കില്‍ എറ്റവും
More »
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: റദ്ദാക്കിയത് 1.1 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പര ലക്ഷക്കണക്കിന് രോഗികളെയാണ് പ്രതികൂലമായി ബാധിച്ചത്. സമരങ്ങള്‍ ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ അസാധാരണ നിലയിലേക്ക് മാറുകയും ചെയ്തു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തോതില്‍ തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍ രോഗികള്‍ അലഞ്ഞു. ഇതിനോടകം ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകളാണ് ജൂനിയര്‍
More »