വാറ്റ് എടുത്തുകളയല്‍: പീരിയഡ് പാന്റുകള്‍ക്ക് വില കുറയും
ജനുവരി 1 മുതല്‍ ഉല്‍പ്പന്നത്തിന് മൂല്യവര്‍ധിത നികുതി (വാറ്റ്) വിധേയമാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് ശേഷം അടിവസ്ത്രങ്ങള്‍ക്ക് വില കുറയാന്‍ കഴിയും. പീരിയഡ് പാന്റുകള്‍ക്ക് വാറ്റ് എടുത്തു കളയണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.
ടാംപണുകള്‍ക്കും സാനിറ്ററി ടവലുകള്‍ക്കുമുള്ള പച്ചനിറത്തിലുള്ള, ബദലായി കാണുന്ന പാന്റുകള്‍ക്ക് നികുതി നീക്കം ചെയ്യുന്നതിലൂടെ
More »
പുതുവര്‍ഷത്തില്‍ യുകെ മലയാളികളുടെ കുടുംബബജറ്റ് കുതിച്ചുയരും
പണപെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള യുകെയിലെ മലയാളി സമൂഹത്തിനു പുതുവര്‍ഷവും അത്ര നല്ലതായിരിക്കില്ല . സാമ്പത്തിക മാന്ദ്യം രൂക്ഷമാകാമെന്ന പ്രവചനങ്ങള്‍ കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ ഗാര്‍ഹിക ഊര്‍ജ്ജബില്‍ നിലവില്‍ വന്നുകഴിഞ്ഞു.
ഇംഗ്ലണ്ട്, വെയില്‍സ് സ്കോ ട്ട്ലന്‍ഡ്
More »
യുകെയില്‍ ജീവിത ചെലവ് കുറഞ്ഞ പ്രദേശമായി ഡര്‍ഹാമിലെ ഷില്‍ഡന്‍
ജീവിത ചെലവ് വര്‍ധനമൂലം നട്ടം തിരിയുകയാണ് ബ്രിട്ടനിലെ സാധാരണക്കാര്‍. ഭക്ഷണവും താമസവും ബില്ലുകളും അടക്കം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ ഒരിടം വലിയ ആശ്വാസമായിരിക്കും. ബ്രിട്ടനില്‍ ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശമായി വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു ചെറുപട്ടണത്തെ
More »
ബ്രക്‌സിറ്റ് ബ്രിട്ടന് തിരിച്ചടിയായെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും
യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉള്ള പിന്‍മാറ്റം യുകെയ്ക്ക് ഗുണം ചെയ്തില്ല, മാത്രമല്ല, യുകെ സമ്പദ് വ്യവസ്ഥയ്ക്ക് അത് തിരിച്ചടിയായെന്ന് ഭൂരിപക്ഷം ജനങ്ങളും കരുതുന്നു . ബ്രക്‌സിറ്റ് യഥാര്‍ത്ഥത്തില്‍ തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് ബ്രിട്ടനിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും മൂന്നു വര്‍ഷത്തിനു ശേഷം ചിന്തിക്കുന്നു. യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് മോശമായി മാറിയെന്നാണ്
More »
രാജ്യത്തെ നയിക്കാന്‍ പറ്റിയ നേതാവ്: സുനാകിന് ഇനിയും പ്രതീക്ഷ
രാജ്യത്തെ നയിക്കാന്‍ പറ്റിയ നേതാവ് ആരെന്ന ചോദ്യത്തിന് കാല്‍ശതമാനം വോട്ടര്‍മാര്‍ അന്തിമതീരുമാനത്തില്‍ ഇനിയും എത്തിയിട്ടില്ല. അതുകൊണ്ടു റിഷി സുനാകിന് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് ! കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ലീഡ് നേടുന്നത് തെരഞ്ഞെടുപ്പില്‍ അട്ടിമറിക്കപ്പെടുമോ എന്നാണു അറിയാനുള്ളത്.
പ്രധാനമന്ത്രി സുനാകിന് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് കാല്‍ശതമാനം
More »
പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് യുകെ ജനത, ഉറങ്ങാതെ ലണ്ടന്‍
75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിനും, അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024-നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടീഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024-നെ ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു.
പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ലണ്ടനിലും, എഡിന്‍ബര്‍ഗിലും വെടിക്കെട്ട് നടത്തി. ഈ
More »
ക്രോയ്‌ഡോണില്‍ വീടിന് തീപിടിച്ച് 3 പേര്‍ മരിച്ചു; 2 പേര്‍ക്ക് പൊള്ളലേറ്റു
സൗത്ത് ലണ്ടനിലെ വീട്ടില്‍ തീപടര്‍ന്നുപിടിച്ച് 3പേര്‍ക്ക് ദാരുണാന്ത്യം. 2പേര്‍ക്ക് തീപിടുത്തത്തില്‍ പൊള്ളലേറ്റു. സൗത്ത് ക്രോയ്‌ഡോണിലെ സാന്‍ഡെര്‍സ്റ്റീഡ് റോഡിലുള്ള വീട്ടിലാണ് ഭയാനകമായ തോതില്‍ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചുവരുത്തിയത്.
സംഭവത്തില്‍ 3പുരുഷന്‍മാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍
More »