അസോസിയേഷന്‍

യുക്മ ദേശീയ കലാമേളയ്ക്ക് ഒരു മാസം; പത്താമത് കലാമേള അവിസ്മരണീയമാക്കാന്‍ മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ദശാബ്ദി വര്‍ഷത്തിലെ പത്താമത് യുക്മ ദേശീയ കലാമേളക്ക് അരങ്ങുണരാന്‍ ഇനി ഒരു മാസം കൂടി മാത്രം. യു കെയുടെ വ്യവസായ നഗരമായ മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ പാര്‍സ് വുഡ് ഹൈസ്‌ക്കൂള്‍ & സിക്‌സ്ത് ഫോറം കോളേജിലാണ് ദേശീയകലാമേള അരങ്ങേറുന്നത്. യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ കലാമേളക്ക് മാഞ്ചസ്റ്റര്‍ ആതിഥേയത്വം വഹിക്കുന്നത്. യുക്മ ദേശീയ കമ്മിറ്റി അദ്ധ്യക്ഷന്‍ മനോജ്

More »

400 പേര്‍ക്ക് തൂശനിലയില്‍ ഓണമസദ്യ ഒരുക്കിയും നൂറു പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്‌ളാഷ് മോബ് അവതരിപ്പിച്ചും ആഷ്‌ഫോര്‍ഡ് ഓണാഘോഷം
ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരി ഘോഷയാത്രയോടെ ആരംഭിച്ചു.ഘോഷയാത്രയ്ക്ക് സജികുമാര്‍ (പ്രസിഡന്റ്), ആന്‍സി സാം (വൈ പ്രസിഡന്റ്), ജോജി കോട്ടക്കല്‍ (സെക്രട്ടറി) സുബിന്‍ തോമസ് (ജോ സെക്രട്ടറി),

More »

കാന്‍സര്‍ രോഗിയായ ആശയ്ക്കായി വോക്കിങ് കാരുണ്യ കരുണതേടുന്നു
കോട്ടയം : കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ വില്ലേജില്‍ താമസിക്കുന്ന ആശ ക്യാന്‍സര്‍ രോഗത്തിനോട് പൊരുതാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളമായി. കൂലിപ്പണിചെയ്തായിരുന്നു ആശയും കുടുംബവും കഴിഞ്ഞു പോന്നിരുന്നത്. ആകസ്മികമായാണ് ആശ ക്യാന്‍സര്‍ എന്ന മഹാരോഗത്തിനു അടിമയാണ് എന്നറിയുന്നത്. കഴിഞ്ഞ മൂന്നു വര്ഷത്തെചികിത്സ ആശയുടെ നിര്‍ദ്ധന കുടുംബത്തെ വലിയൊരു

More »

വിദ്യാരംഭത്തിന് വേദിയൊരുക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദി
ഭാരതീയ സംസ്കാരപ്രകാരം കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ആശ്വിന (സെപ്തംബര്‍ -ഒക്ടോബര്‍) മാസത്തിലെ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്. ഒക്ടോബര്‍ 8- ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടന്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗന്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

More »

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള 26 ന് എസ്സെസ്സിലെ റെയ്‌ലില്‍ സ്വെയന്‍ പാര്‍ക്ക് സ്കൂളില്‍
യുക്മയുടെ പ്രമുഖ റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ എസ്സെസ്സിലെ റെയ്‌ലിലുള്ള സ്വെയന്‍ പാര്‍ക്ക് സ്കൂളില്‍ നടക്കും. നവംബര്‍ രണ്ടാം തിയതി നടക്കുന്ന നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ കലാമേള യുക്മയുടെ പ്രധാന റീജിയണല്‍ കലാമേളകളില്‍ ഒന്നായിരിക്കും.

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം അവിസ്മരണീയമായി
ജാതിമത ഭേദമില്ലാത്ത ഒത്തൊരുമയുടെ മഹത്തായ ഓണസന്ദേശം വിളിച്ചോതിയ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA ) ഓണാഘോഷം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ബ്രിസ്റ്റോള്‍ ലബോറട്ടറി ചെയര്‍മാന്‍ ടി. രാമചന്ദ്രന്‍ , കൗണ്‍സിലര്‍ ഡോ. ശിവ, പ്രശസ്ത സിനിമ സീരിയല്‍താരം ഉണ്ണിശിവപാല്‍ , LHA ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ്, അശോക് കുമാര്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്കു തുടക്കം

More »

വാള്‍മയുടെ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായി
വാര്‍വിക് & ലമിങ്ടന്‍ മലയാളി അസോസിയേഷന്‍ (വാള്‍മ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടന്‍ കലാരൂപങ്ങള്‍ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്‌ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. തുടര്‍ന്ന്

More »

യുക്മ റീജിയണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിക്കുന്നു; സൗത്ത് ഈസ്റ്റ് റീജിയണിലും നോര്‍ത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബര്‍ 12നു തിരി തെളിയും
യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസിന്റെ റീജിയണായ നോര്‍ത്ത് വെസ്റ്റ് റീജിയണിലും ഒക്ടോബര്‍ 12 ന് തിരി തെളിയുന്നതോടെ യുക്മയുടെ 2019ലെ കലാ മാമാങ്കങ്ങള്‍ക്ക് തുടക്കം കുറിക്കും. 2019ലെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 12 ശനിയാഴ്ച റെഡിംങ്ങില്‍ വച്ച് നടത്തപ്പെടുന്നതാണെന്നു സൗത്ത് ഈസ്റ്റ് റീജിയണല്‍

More »

പത്താമത് യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ന് ക്രോയ്‌ഡോണില്‍
യുക്മയുടെ ഏറ്റവും വലിയ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കലാമേള ഒക്ടോബര്‍ 26 ശനിയാഴ്ച ക്രോയ്‌ഡോണില്‍ വച്ചു നടക്കും. ക്രോയ്‌ഡോണ് സമീപം സട്ടനിലെ വാലിങ്ടണ്‍ ഗേള്‍സ് ഹൈ സ്‌കൂള്‍ ആണ് കലാമേളയുടെ വേദിയായി റീജിയണല്‍ കമ്മറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ രണ്ടാം തിയതി നടക്കുന്ന നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ മേള

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions