'മൈക്ക' സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാംപ്ടണില്‍
മിഡ്‌ലാണ്ട്സിലെ മുന്‍നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.
റമ്മി ,ലേലം (28) എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം
More »
സാമൂഹ്യ ഇടപെടലുകള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ജ്വാല സെപ്റ്റംബര്‍ ലക്കം
യുക്മയുടെ കള്‍ച്ചറല്‍ വിഭാഗമായ യുക്മ സാംസ്‌ക്കാരികവേദി പുറത്തിറക്കുന്ന 'ജ്വാല' ഇമാഗസിന്റെ സെപ്റ്റംബര്‍ ലക്കം തിരുവോണപ്പതിപ്പായി പുറത്തിറങ്ങി. കടല്‍കടന്നും മലയാള സിനിമക്ക്‌വേണ്ടി അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന, മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സ് ആണ് ഇത്തവണത്തെ മുഖചിത്രം.
പ്രാദേശിക ഭരണകൂടത്തിന്റെയും ഉദ്യോഗവര്‍ഗത്തിന്റെയും ചതിയില്‍ കുടുങ്ങി തങ്ങളുടെ
More »
ആഷ്‌ഫോര്‍ഡില്‍ പൂരം 2019 ന് കൊടികയറുന്നത് ശനിയാഴ്ച
ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15ാമത് ഓണാഘോഷം (പൂരം -2019) ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 9.30 ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം 2019 ന് തുടക്കം കുറിക്കും. ആഷ്‌ഫോര്‍ഡ് മലയാളി
More »
സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ 'ഓണോത്സവം 2019 '
ലെസ്റ്റര്‍ : യു കെ യിലെ ആല്മീയ-സാംസ്കാരിക-സാമൂഹ്യ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ 'ഓണോത്സവം 2019 ' പ്രൗഢ ഗംഭീരമായി. മലയാളക്കരയിലെ പ്രതാപകാലത്തെ പൊന്നോണം തെല്ലും മങ്ങാതെ സദസ്സില്‍ അനുഭവമാക്കിമാറ്റിയ മികച്ച സംഘാടകത്വവും, മികവുറ്റ അവതരണവും, കലാ ചാതുര്യവും, ഒത്തൊരുമയും STFSC ലെസ്റ്ററിന്റെ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.
More »
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി
മാഞ്ചസ്റ്റര്‍ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ രാവിലെ 11ന് പൂക്കളമിട്ട് ആരംഭിച്ച പരിപാടികള്‍ യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എം.എം.സി.എ
More »
ഈസ്റ്റ് ലണ്ടന്‍ ഭരണ സമിതിക്ക് പുതിയ ഭാരവാഹികള്‍ റജി വട്ടംപാറയില്‍ പ്രസിഡന്റ്
പതിനൊന്നാമത് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) ഓണോഘാഷ പരിപാടി വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടന്‍ മലയാളി നിവാസികളുടെ പതിനൊന്നാമത് ഓണോഘാഷം റോംഫോര്‍ഡില്‍ വെച്ച് വിപുലമായി നടത്തപ്പെട്ടു. രണ്ട് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചത് . ഒന്നാം ദിവസം സ്‌പോട്‌സും രണ്ടാം ദിവസം തിരുവാതിര കളിയും വിഭവ
More »