യുക്മ കേരളാപൂരം 2019; മത്സരവള്ളംകളിയ്ക്ക് ഒരുങ്ങി 24 ജലരാജാക്കന്മാര്‍
യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്‌സ് തടാകത്തില്‍ 31ന് നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 24 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് കഴിഞ്ഞ രണ്ട് വര്‍ഷവും നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 17 നു കവന്‍ട്രിയില്‍ വച്ച് നടന്ന ടീം
More »
ജന്മനാടിന് ഒരു കൈത്താങ്ങാന്‍ അഭ്യര്‍ത്ഥിച്ചു യുക്മ ദേശീയ കമ്മറ്റി
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കാലവര്‍ഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികള്‍ എന്നനിലയില്‍ ജന്മനാടിനോടുള്ള കടമ ആരെയും ഓര്‍മ്മപ്പെടുത്തേണ്ടതില്ല. നിരവധി യു കെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ
More »
സി കെ സി യുടെ രണ്ടാം ഘട്ട കായികമേള കോവന്‍ട്രിയില്‍
ഒരു ദശാബ്ദ ത്തിലേറെയായി കോവന്‍ട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവര്‍ത്തിക്കുന്ന സി കെ സി യുടെ, നടപ്പുവര്‍ഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂര്‍ത്തിയാക്കി. 2019 ഓഗസ്റ്റ് മുന്നിനായിരുന്നു സ്കാര്‍ബ്രൗ കടല്‍ത്തീരത്തേക്കുള്ള ഏകദിന ഉല്ലാസ യാത്ര സംഘടിക്കപ്പെട്ടത് .
നൂറ്റിഅന്‍പത്തിലധികം അംഗങ്ങള്‍
More »
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രളയ ദുരിതാശ്വാസ സഹായം 1094 പൗണ്ട് പിന്നിട്ടു
മലപ്പുറത്തെ കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല ,ഈ രണ്ടുസ്ഥലനങ്ങള്‍ക്കുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിക്കുന്ന പ്രളയ ദുരിതാശ്വാസ സഹായം 1094 പൗണ്ട് പിന്നിട്ടു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം
More »
കൊട്ടാരക്കരയിലെ ബ്ലഡ് കാന്‍സര്‍ രോഗിയായ പതിനാറുകാരി ശില്‍പ കരുണ തേടുന്നു
കൊല്ലം : കൊട്ടാരക്കരയില്‍ മുട്ടറയില്‍ താമസിക്കുന്ന മാവേലിക്കോണത് വീട്ടില്‍ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവര്‍ഷം മുന്‍പുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടര്‍ന്നാണ് ശില്‍പയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. നിരവധി ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ക്കും
More »
മുന്നൂറ് മലയാളി മങ്കമാരുടെ മെഗാതിരുവാതിര യുക്മ കേരളപൂരത്തില്‍
ഷെഫീല്‍ഡില്‍ 31 ന് നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കെ നൂറുകണക്കിന് മലയാളി മങ്കമാരുടെ മെഗാതിരുവാതിരയും അരങ്ങേറും. ഇന്‍ഡ്യന്‍ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളപൂരം' വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ
More »