സംസ്‌കൃതി 2019 'നാഷണല്‍ ! കലാമേള നാളെ ബാലാജി ക്ഷേത്രത്തില്‍
ബര്‍മിംങ്ഹാം : സംസ്‌കൃതി 2019 നാഷണല്‍ കലാമേളക്ക് നാളെ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ അരങ്ങുണരുന്നു. രാവിലെ 9 മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍ വച്ച് നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ
More »
തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് ഇനി നാലു നാള്‍
ഓക്‌സ്‌ഫോര്‍ഡ് ; ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ നടത്തപ്പെടുന്ന ആറാമത് തൃശൂര്‍ ജില്ല കുടുംബ സംഗമത്തിന് ഇനി നാലു നാള്‍ മാത്രം.
ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ആദ്യമായി കടന്നുവരുന്ന ജില്ലാ കൂട്ടായ്മയെ വളരെയേറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ജില്ലാ നിവാസികള്‍ നോക്കി
More »
യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ഇന്ന്; എല്ലാ കണ്ണുകളും ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക്
ബിര്‍മിങ്ഹാം : യുകെയിലെ ക്നാനായക്കാരുടെ മഹാ കണ്‍വന്‍ഷന്‍ ഇന്ന്. അയ്യായിരത്തിലധികം ക്‌നാനായക്കാര്‍ ഒത്തുചേരുന്ന സമ്മേളനത്തിനായി ബിര്‍മിങ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ സജ്ജമായി. നോര്‍ത്തേണ്‍ അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ് വെയില്‍സ്, ഇംഗ്‌ളണ്ട് എന്നിങ്ങനെ യു.കെയിലെമ്പാടുമുള്ള അമ്പതോളം യൂണിറ്റുകളില്‍ നിന്നുള്ള ക്‌നാനായക്കാര്‍ സമ്മേളനത്തിന് എത്തും. ആധ്യാത്മിക,
More »
യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു... വനിതകള്‍ക്കും അവസരം
യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്സ് ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന 'കേരളാ പൂരം 2019'നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
ശ്രീ. മാമ്മന്‍ ഫിലിപ്പ്
More »