സൗത്താംപ്ടണ്‍ : യുക്മ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 9 ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സൗത്താംപടണ്‍ അതലറ്റിക്ക് ക്ലബില്‍ വച്ച് റീജണല്‍ കായികമേളയും,റീജിയണിലെ അസോസിയേഷനുകള്‍ക്കായി ഒന്നാം സമ്മാനം 401 പൗണ്ടും,രണ്ടാം സമ്മാനം 201 പൗണ്ടുമായി വടംവലി മത്സരവും നടത്തുവാന്‍ 2-6-19ല്‍ സൗത്താംപടണില്‍ കൂടിയ റീജിയണല്‍കമ്മറ്റി തീരുമാനിച്ചു.കായികതാരങ്ങളെ
ലിവര്‍പൂള്‍ :- ജൂണ്‍ ഒന്നിന് ശനിയാഴ്ച ലിവര്‍പൂളിലെ ലിതര്‍ലാന്റ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഈ വര്‍ഷത്തെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേള 9.30 ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കും.
പത്ത് മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് പാസ്റ്റിന് 13 അസോസിയേഷനുകളിലെ കായിക താരങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് കായിക മേളയുടെ ഉദ്ഘാടനം