ലിംക ഓണം 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച്ച
ഇനി അടുത്തത് ഓണാഘോഷങ്ങളുടെ കാത്തിരുപ്പാണ് .
ഒരു ജനതയുടേയും സംസ്‌കാരത്തിന്റെയും തനിമയാര്‍ന്ന മധുരിക്കുന്ന ഒരടയാളപ്പെടുത്തലായ ഓണത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. അന്നും ഇന്നും എന്നും പോലെ അതിനുള്ള പണിപ്പുരയിലാണ് ലിംകയും
കുടുംബ ബന്ധങ്ങളും മൂല്യങ്ങളും വിളക്കിച്ചേര്‍ത്ത ഒരു പ്രവര്‍ത്തന ശൈലി മുഖമുദ്രയാക്കിയിട്ടുള്ള ലിംക ഇപ്രാവശ്യവും ഊന്നല്‍ നല്‍കുന്നത് ഒരു
More »