അസോസിയേഷന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന് നവനേതൃതം
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമ) ശക്തമായ നവ നേതൃതം. ലിവര്‍പൂളില്‍ വച്ചു നടത്തപെട്ട ലിമയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു ലിവര്‍പൂളിലെ സെബാസ്റ്റ്യന്‍ ജോസഫിനെ പ്രസിഡന്റ് ആയും ആതിര ശ്രീജിത്തിനെ സെക്രട്ടറി ആയും ലിമ പൊതുയോഗം തെരഞ്ഞെടുത്തു. ട്രഷററായി ജോയിമോന്‍ തോമസും പിആര്‍ഒ ആയി എല്‍ദോസ് സണ്ണിയും തുടരും. പുതിയ

More »

വര്‍ഗ്ഗീസ് ജോണ്‍ (സണ്ണി), ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, സൗത്ത് ഈസ്റ്റ് റീജണല്‍ കോര്‍ഡിനേറ്റര്‍
ലണ്ടന്‍ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ട്രേഡ് യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (GB), സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജണല്‍ തലത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നു. അതിന്റെ ഭാഗമായി ലണ്ടനോട് ചേര്‍ന്ന് കിടക്കുന്ന സൗത്ത് ഈസ്റ്റ് റീജന്റെ

More »

ബാന്‍ബറി മലയാളി അസോസിയേഷന് നവ നേതൃത്വം
ഐ.എം.എ ബാന്‍ബറി അസോസിയേഷന്‍ ഭാരവാഹികളായി ജിസ്‌മോന്‍ സേവ്യര്‍(പ്രസി.), ബിന്ദുബെന്നി(വൈസ് പ്രസി.), ജിനേഷ് കുന്നേല്‍(സെക്ര.), ജെയ്‌നി ജേക്കബ്ബ് (ജോ :സെക്ര.), സനോജ് തോമസ്(ഖജാ.), പ്രതീഷ് വാണിയന്‍ (സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍), ശൈലേഷ് കുമാര്‍, ജിന്‍സി ജോസഫ്, ബിക്കു എബ്രഹാം, (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്), ചാര്‍ലി മാത്യു, സജിമോന്‍ സേത്തൂ (യുക്മ പ്രതിനിധി),ബോസ് ജോസ്, സജുസ്‌കറിയ, വിജില്‍ വില്‍സണ്‍,

More »

എസ്എംഎ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം അവിസ്മരണീയമായി
ഗ്ലാസ്‌ഗോ : സ്‌കോട്‌ലന്‍ഡ് മലയാളി അസ്സോസിയേഷന്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം പുതുമകളോടെ ആഘോഷിച്ചു.എസ്എംഎ14 - ാം വയസ്സിലേക്കു പ്രവേശിക്കുന്ന, സാഹചര്യത്തില്‍ മരം കോച്ചുന്ന -3 തണുപ്പ് കാലാവസ്ഥയിലും സ്‌കോട്‌ലന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഒഴുകിയെത്തിയ നൂറുകണക്കിന് പേര് പങ്കെടുത്തു. സ്‌കോട്‌ലന്‍ഡിലെ മികവുറ്റ സര്‍ഗ വാസനകളുടെ നിലവിളമായ , കലാ പ്രതിഭകള്‍ അണിനിരന്ന , ഗാനമേള,

More »

രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഐഒസി ശക്തമായി പ്രതിഷേധിച്ചു
ലണ്ടന്‍ : കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യില്‍ ഐഒസി യുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകനായി നിറഞ്ഞു നില്‍ക്കുന്ന ജനകീയ നേതാവിനെ

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
എസക്‌സ് : കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ

More »

കുട്ടികളെക്കൊണ്ട് കൈക്കുഞ്ഞുങ്ങളെ എടുപ്പിക്കാതിരിക്കുക; നഴ്‌സായ ആന്‍സിയുടെ കുഞ്ഞിന്റെ അവസ്ഥ വരാതിരിക്കട്ടെ
നഴ്‌സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയെലില്‍ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആന്‍സിയുടെ ആഗ്രഹം. പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞു. വീട്ടില്‍ എത്തിയ ഒരു കുട്ടിക്ക് ആന്‍സിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയില്‍ എടുക്കാന്‍ അനുവദിച്ചതാണ് അന്‍സിക്ക് പറ്റിയ അബദ്ധം. ആ കുട്ടിയുടെ കൈയില്‍ നിന്നും ആറുമാസമായ ആ കുട്ടി താഴെ

More »

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഗാനം 'അങ്ങ് ദൂരെ മാമലയില്‍ 'റിലീസ് ചെയ്തു
ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളില്‍ ഒന്നായ 'അങ്ങ് ദൂരെ മാമലയില്‍ 'എന്ന സൂപ്പര്‍ ഹിറ്റ് സോങ്ങ് റിലീസ് ചെയ്തു. സ്വന്തം വീട്ടില്‍ തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയില്‍ വച്ചു വിറച്ചു നില്‍ക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോള്‍ എല്ലാം

More »

ഇംഗ്ലീഷ് നാഷണല്‍സ് അണ്ടർ 13 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ തൂത്തുവാരി നിഖില്‍ ദീപക്
മില്‍ട്ടന്‍ കെയ്ന്‍സ് : ഇംഗ്‌ളീഷ് നാഷണല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സിലും, ഡബിള്‍സിലും, മിക്‌സഡ് ഡബിള്‍സിലും സ്വര്‍ണ്ണമെഡലുകള്‍ തൂത്തുവാരി നിഖില്‍ ദീപക് പുലിക്കോട്ടില്‍ മലയാളികള്‍ക്ക് വാനോളം അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. മില്‍ട്ടണ്‍ കെയ്ന്‍സില്‍ വെച്ച് നടന്ന 2023 നാഷണല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് നിഖില്‍ തന്റെ അജയ്യത വീണ്ടും തെളിയിച്ചത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions