വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ടൂറിസം ഫോറമിന്റെ ഉല്‍ഘാടനം 26ന്
ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ ടൂറിസം ഫോറം ഉല്‍ഘാടനം കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സൂം പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിക്കുന്നു (മെയ് 26ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യു കെ സമയം ,വൈകുന്നേരം 4മണി ജര്‍മന്‍ സമയം, ഇന്ത്യന്‍ സമയം വൈകുന്നേരം 7.30). ഇ എം നജീബ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിംസ് ഹെല്‍ത്ത് ), പ്രസാദ് മഞ്ഞളി (എം. ഡി. സിട്രന്‍ ), എസ് ശ്രീകുമാര്‍ (ഏഷ്യാനെറ്റ് യു കെ, ആനന്ദ് ടി വി ), ഗോപാല
More »
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം 20ന്
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം 2023 മെയ് 20 ശനിയാഴ്ച
സമയം : 14 :30 - 16 :30 ലണ്ടന്‍, 19.00 21.00 ഇന്ത്യ, 17 :30 19 :30 ദുബായ്, 09 :30 11 :30 ന്യൂയോര്‍ക്ക്, 15 :30 17 :30 ജര്‍മ്മന്‍, 16 :30 18 :30 ബഹ്‌റൈന്‍, 06 :30 08 :30 കാലിഫോര്‍ണിയ, 09 :30 11 :30 ടൊറന്റോ, 14 :30 16 :30 ഡബ്ലിന്‍, 23.30 +01.30 സിഡ്‌നി
വിഷയങ്ങളും പ്രഭാഷകരും
1. നമ്മുടെ ദൈനംദിന ജീവിതത്തിലും സമൂഹത്തിലും അണുബാധ തടയുക
ഡോ. രാജേഷ് രാജേന്ദ്രന്‍
പകര്‍ച്ചവ്യാധികളില്‍ കണ്‍സള്‍ട്ടന്റ്,
More »
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം; യുകെയില്‍ ഐഒസി ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി
ലണ്ടന്‍ : കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി.
സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ്
More »
യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഡോജ്ജ്വല സമാപനം
ബാഡ്മിന്റണ്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ലെസ്റ്ററിലെ ബ്യൂചാമ്പ് കോളേജില്‍ നടന്നു. കൃത്യസമയത്ത് തുടങ്ങിയ മത്സരങ്ങള്‍ പങ്കെടുത്തവരുടെ ബാഹുല്യം മൂലം രാത്രിവരെ നീണ്ടു. ഭംഗിയായി ആസൂത്രണം ചെയ്ത മത്സരങ്ങള്‍ സംഘാടക മികവുകൊണ്ടും, കാഴ്ച്ചക്കാരായി മാറിനില്‍ക്കാതെ, മത്സരങ്ങളുടെ വിജയത്തിനായി പൂര്‍ണ്ണമായി സഹകരിച്ച
More »
യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംങ്ഹാമില്‍
ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച (നാളെ ) ബര്‍മിംങ്ഹാമില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അവതരിപ്പിക്കുന്നതും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ഡിക്സ് ജോര്‍ജ് പൊതുയോഗത്തിന് മുന്‍പാകെ
More »
പ്രഥമ ക്നാനായ കുടുംബ സംഗമം 'വാഴ്‌വ് 2023 'ന് ഗംഭീര പരിസമാപ്തി
യുകെ ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ ക്നാനായ 'കുടുംബ സംഗമം -വാഴ്‌വ് 2023-' ന് ഗംഭീര പരിസമാപ്തി. ഏപ്രില്‍ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിന്റെ മണ്ണിലാണ് യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികള്‍ ഒന്നു ചേര്‍ന്നത്. ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യം 'വാഴ്‌വ് 2023 'ന് ആവേശമായി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ യില്‍ എത്തിയ വലിയ
More »