കേരളാ കള്‍ച്ചറല്‍ അസോസി യേഷന്‍ റെഡ്ഡിച്ചിന് നവനേതൃത്വം
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബിഞ്ചു ജേക്കബ് തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷന്‍ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവില്‍ കെ.സി.എ. റെഡിച്ച് ലെ എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവരേയും അനുസ്മരിക്കാനും
More »
തൊടുപുഴയിലെ കമല ശ്രീധരനു വേണ്ടി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് 1020 പൗണ്ട് ലഭിച്ചു
തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു. ചാരിറ്റി ഏപ്രില്‍ 10 തിങ്കളാഴ്ച അവസാനിക്കും , ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കമല ശ്രീധരനു വീട്ടിലെത്തി കൈമാറും.
കൂടാതെ പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത യു കെ യിലെ ഒരു നല്ല സമരിയക്കാരന്‍ 40000 രൂപ നേരിട്ടും നല്‍കി,
More »
തകഴിയുടെ 'ചെമ്മീനി'ന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍, അവതരണം കലാഭവന്‍ ലണ്ടന്‍
തകഴി ശിവശങ്കരപിള്ളയുടെയുടെ 'ചെമ്മീന്‍' എന്ന വിശ്വ പ്രസിദ്ധ നോവലിന്റെ യഥാര്‍ത്ഥ കഥാസാരം പുതിയതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ 'ചെമ്മീന്‍' എന്നനോവലിന്റെ നാടകാവിഷ്‌ക്കാരം ലണ്ടനില്‍ അവതരിപ്പിക്കുന്നു. ചെമ്മീന്‍ പല വേദികളിലും കോമഡി സ്‌കിറ്റ്ആയും തമാശാ രൂപേണയുമൊക്കെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നോവലിന്റെ യഥാര്‍ത്ഥ
More »
ദശാബ്ദം പിന്നിടുന്ന തിളക്കത്തില്‍ യുക്മ നഴ്‌സസ് ഫോറത്തിന് (UNF) നവനേതൃത്വം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഹൃദയമായ യുകെയില്‍ 2000 മുതല്‍ ആരംഭിച്ച ഇന്ത്യന്‍ നഴ്‌സ്മാരുടെ കുടിയേറ്റചരിത്രത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളി നഴ്‌സ്മാര്‍. അവരുടെ അവകാശ സംരക്ഷണത്തിനും സമഗ്ര പുരോഗതിക്കുമായി പ്രവര്‍ത്തിച്ച് വരുന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍, വിവിധ നേഴ്‌സിംഗ്
More »