അസോസിയേഷന്‍

ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 26 ന് ക്രോയിഡോണില്‍
ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സമ്രാട്ടുമായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയില്‍ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടന്‍ നഗരം. ചെമ്പൈ ഭാഗവതര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവം മാതൃകയില്‍ ക്രോയിഡോണില്‍ അരങ്ങേറുന്ന ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം. കര്‍ണാടക

More »

യുക്മ ദേശീയ കലാമേളയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതും ചാമ്പ്യന്മാര്‍, മിഡ്‌ലാന്‍ഡ് മികച്ച റീജ്യണ്‍
യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍ യുക്മ ദേശീയ കലാമേളയില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ മൂന്നാമതും ചാമ്പ്യന്മാരായി. 56 പോയന്റുകളോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. വാശിയേറിയതും ആവേശകരവുമായ നിമിഷങ്ങളിലൂടെയാണ് കലാമേള കടന്നുപോയത്. ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി 52 പോയന്റു നേടി രണ്ടാം സ്ഥാനത്തും ലെസ്റ്റര്‍ കേരള

More »

യുക്മ ദേശീയ കലാമേള ഇന്ന്; എല്ലാ വഴികളും ചെല്‍റ്റന്‍ഹാമിലെ ലത മങ്കേഷ്‌കര്‍ നഗറിലേക്ക്
പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് ചെല്‍റ്റന്‍ഹാമിലെ ലത മങ്കേഷ്‌കര്‍ നഗറില്‍. യു കെ മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കലാമേളയില്‍ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയ നടന്‍ നരേന്‍ ആണ്. ചെല്‍റ്റന്‍ഹാമിലെ സുപ്രസിദ്ധമായ ക്‌ളീവ് സ്‌കൂളിലെ ലത മങ്കേഷ്‌കര്‍ നഗറിലാണ് പതിമൂന്നാമത് ദേശീയ കലാമേള അരങ്ങേറുന്നത്.

More »

സക്കറിയയ്ക്ക് ലണ്ടനില്‍ സ്വീകരണം ഒരുക്കുന്നു
മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും കേരള സാഹിത്യ അക്കാഡമി അവാര്‍ഡും എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ പോള്‍ സക്കറിയയ്ക്ക് ലണ്ടനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് സ്വീകരണം ഒരുക്കുന്നു. ഈസ്റ്റ് ഹാമിലുള്ള കേരള ഹൗസില്‍ നല്‍കുന്ന സ്വീകരണം എസ്സെന്‍സ് ഗ്ലോബല്‍ യുകെയും കട്ടന്‍ കാപ്പിയും കവിതയും സംയുക്തമായി ആണ് മുഖാമുഖം

More »

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള വിഗണ്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിഗണ്‍ മലയാളി അസോസിയേഷന്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ നേടി. രാവിലെ 10 മണിക്ക് ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റെയും, ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെയും, റീജിയണല്‍ പ്രസിഡന്റ് ശ്രീ ബിജു പീറ്റര്‍

More »

ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ കലോത്സവം ഗംഭീരമായി; ഹന്ന കലാതിലകം
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ 'കലോത്സവം 2022 ' വിജയകരമായി ജഡ്ജ്മിഡോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തില്‍ 22 നു നടന്നു. കലാപരമായി വിവിധ മേഖലകളില്‍ കഴിവുള്ളവര്‍ക്ക് അവരവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും മാറ്റുരുക്കാനുമുള്ള ഒരു വലിയ വേദിയായിരുന്നു എല്‍ കെ സി കലോത്സവം. കോവിഡിന് ശേഷം നടന്ന .ഈ കലോത്സവത്തില്‍ 'കലാതിലക പട്ടം' ഹന്ന ബെന്‍സി നൈസാം പങ്കെടുത്ത വിവിധ മത്സരങ്ങളില്‍

More »

റീജിയണല്‍ കലാമേളകളുടെ കലാശക്കൊട്ടുമായി സൂപ്പര്‍ സാറ്റര്‍ഡേ: മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക് ഷെയര്‍ റീജിയണ്‍ കലാമേളകള്‍
പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ചു വരുന്ന റീജിയണ്‍ കലാമേളകളുടെ കലാശക്കൊട്ട് നാളെ നടക്കും. യുകെയുടെ ഹൃദയഭൂമിയില്‍ യുക്മയുടെ ഏറ്റവും ശക്തമായ റീജിയനുകളിലൊന്നായ മിഡ്‌ലാന്‍ഡ് റീജിയന്‍ കലാമേള വൂസ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള മാഞ്ചസ്റ്ററിലും, യോര്‍ക്ക്‌ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ കലാമേള റോഥര്‍ഹാമിലും നടക്കും. യുക്മ

More »

ഇറാനിലെ മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രകടനം നടത്തി
ഇറാനിലെ മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ പ്രകടനം നടത്തി. കര്‍ണ്ണാടകത്തില്‍ ഹിജാബ് ഇടാനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും ഇറാനില്‍ ഹിജാബ് ഇടാതിരിക്കാനുള്ള അവകാശത്തിന് വേണ്ടിയും നമ്മള്‍ നിലകൊള്ളുമെന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞു. ഇറാന്‍ പൗരനായ ആദില്‍, ജര്‍മന്‍ പൗരനായ മൈക്ക് കിലോക്ക്,

More »

യുക്മ സൗത്ത് ഈസ്റ്റ് കലാമേള കെ.സി.ഡബ്ല്യു.എ ക്രോയിഡണ്‍ ചാമ്പ്യന്‍മാര്‍; നിവേദ്യ കലാതിലകം, ആദിവ് കലാപ്രതിഭ
ക്രോയ്ഡണിലെ കൂള്‍സ്‌ഡോണ്‍ ഒയാസിസ് അക്കാദമിയില്‍ വെച്ച് നടന്ന യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ കെ.സി.ഡബ്‌ള്യു.എ. ക്രോയിഡന്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. യുക്മ കലാമേളകളിലെ നവാഗതരായ ബ്രൈറ്റന്‍ മലയാളി അസ്സോസ്സിയേഷന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. കെ.സി.ഡബ്‌ള്യു.എ ക്രോയിഡണിലെ നിവേദ്യ സുനില്‍കുമാര്‍ എടത്താടന്‍ കലാതിലകമായും ഹേയ് വാര്‍ഡ്‌സ് ഹീത്ത് യുണൈറ്റഡ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions