ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA)
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഈസ്റ്റ് ലണ്ടനിലുള്ള Dagenham-ലെ Fanshshow hall-ല്‍ വച്ച് ഡിസംബര്‍ 31-നു ന്യൂഹാം കൗണ്‍സിലര്‍ ആയിരുന്ന സുഗതന്‍ ടി കെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്‍മയുടെ പ്രസിഡന്റ് : ജോസഫ് കൊച്ചുപുരക്കല്‍ സ്വാഗതവും, സെക്രെട്ടറി : ജിജി നെടുവേലില്‍ നന്ദിയും രേഖപെടുത്തി.
More »
നായര്‍ സര്‍വീസ് സൊസൈറ്റി സസെക്‌സിന്റെ ഉദ്ഘാടനം
അന്തരിച്ച സാമൂഹിക പരിഷ്കര്‍ത്താവായ മന്നത്തു പത്മനാഭന്‍ 1914ല്‍ ഇന്ത്യയില്‍ കേരളത്തില്‍ സ്ഥാപിതമായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (NSS) വിപുലീകരണമായ നായര്‍ സര്‍വീസ് സൊസൈറ്റി സസെക്‌സിന്റെ ഉദ്ഘാടനത്തിനായിജനുവരി 2ന് സസെക്‌സിലെ മലയാളി ഹിന്ദു നായര്‍ കമ്മ്യൂണിറ്റി ഒത്തുചേര്‍ന്നു.
പരിപാടിയുടെ മുഖ്യാതിഥി മിംസ് ഡേവീസ് (മന്ത്രിയും മിഡ് സസെക്‌സിന്റെ എംപിയും), മുസ്താക് മിയ (കൗണ്‍സിലര്‍ -
More »
നേഴ്‌സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്‌സസ് ഫോറം അംഗങ്ങള്‍
എന്‍.എച്ച്.എസ്സ് നേഴ്‌സസ് സമരത്തിന്റെ രണ്ടാം ദിനമായ കഴിഞ്ഞ ദിവസം രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നല്‍കിയ ആര്‍.സി.എന്നിന്റെ പ്രവര്‍ത്തകരോടൊപ്പം യുക്മ നേഴ്‌സസ് ഫോറം പ്രവര്‍ത്തകരും ആവേശപൂര്‍വ്വം പങ്കെടുത്തു. യുക്മ നേഴ്‌സസ് ഫോറം മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ് യു.എന്‍.എഫ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തത്. ഡിസംബര്‍ 15 ന്
More »
ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തെ ലാലു തോമസ് നയിക്കും
ലിവര്‍പൂള്‍ ക്‌നാനായ ഫാമിലി ഫോറത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ലാലു തോമസ് നേതൃത്വം കൊടുത്ത പാനല്‍ വിജയം നേടി. ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങളും സന്നിഹിതരായിരുന്ന സമ്മേളനത്തിലാണ് ഇദംപ്രഥമായി ബാലറ്റിലൂടെ ഇലക്ഷന്‍ നടന്നത്.
പ്രസിഡന്റ് ആയി ലാലു തോമസ് ,സെക്രെട്ടറിയായി
More »
ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ശനിയാഴ്ച
ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (9 th London Chembai Music Festival) നാളെ (ശനിയാഴ്ച) 2 മണി മുതല്‍ വിവിധ പരിപാടികളോടെ ക്രോയിഡോണില്‍ അരങ്ങേറുന്നതാണ്. അനുഗ്രഹീത ഗായകന്‍ രാജേഷ് രാമന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംഗീത മഹോത്സവത്തില്‍ സംഗീതാര്‍ച്ചന (സംഗീതോത്സവം),
More »
ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 26 ന് ക്രോയിഡോണില്‍
ഗുരുവായൂരപ്പന്റെ പരമ ഭക്തനും സംഗീത സമ്രാട്ടുമായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ സ്മരണയില്‍ വീണ്ടുമൊരു സംഗീതോത്സവത്തിന് വേദിയൊരുക്കുകയാണ് ലണ്ടന്‍ നഗരം.
ചെമ്പൈ ഭാഗവതര്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവം മാതൃകയില്‍ ക്രോയിഡോണില്‍ അരങ്ങേറുന്ന ഒന്‍പതാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം.
കര്‍ണാടക
More »