'à´¯àµà´•àµà´® കേരളപൂരം വളàµà´³à´‚കളി 2022'; ലോഗോ മതàµà´¸à´°à´¤àµà´¤à´¿à´²àµâ€ ബിനോ മാതàµà´¯àµ വിജയി
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാര്‍ണിവലും ചരിത്ര സംഭവമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യുക്മ ദേശീയ റീജിയണല്‍ നേതാക്കന്‍മാര്‍ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വര്‍ഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖര്‍ വിശിഷ്ടാതിഥികളായി എത്തിച്ചേരും. കൂടാതെ പ്രമുഖ കലാകാരന്‍മാരും പരിപാടികള്‍ അവതരിപ്പിക്കും.
യുക്മ കേരളപൂരം വള്ളംകളി 2022നായി നടത്തിയ ലോഗോ മത്സരത്തില്‍ ഹെര്‍ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ബിനോ മാത്യു ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷം നടക്കുന്ന വള്ളംകളി മത്സരത്തിന്റെ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ലോഗോയായിരിക്കും ഉപയോഗിക്കുക. വള്ളംകളി മത്സരത്തില്‍ കളിക്കാര്‍ ധരിക്കുന്ന
More »
'à´…à´°à´™àµà´™àµ‡à´±àµà´±à´‚ 2022' à´’à´•àµà´Ÿàµ‹à´¬à´°àµâ€ 22നൠനോരàµâ€à´¤àµà´¤à´¾à´ªàµà´Ÿà´£à´¿à´²àµâ€
ലണ്ടന്‍ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 'നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ് നോര്‍ത്താ0പ്ടന്‍ ' ഈ വര്‍ഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നല്‍കികൊണ്ടുള്ള ഈ വേദിയില്‍ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്താ ധ്യാപിക ജിഷ സത്യനാരായണന്‍ അറിയിച്ചു.
ആന്‍ജലിന്‍ സെബി, അലീന ജിജി, എവിലിന്‍ ബിജോയ്, അഞ്ജന സുരേഷ്, അഡോണ ചെറിയാന്‍, കേസിയ ജിന്‍സണ്‍, ആന്‍ജല ഇല്ലുകുടിയില്‍ എന്നീ ഏഴ് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുന്നവര്‍. ഇവര്‍ക്ക് പ്രോത്സാഹനവും, ഊര്‍ജവും നല്‍കാന്‍ മറ്റ് കലാകാരികളും രക്ഷാകര്‍ത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്.
കളര്‍ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്‌സ് യുകെയുടെ ശബ്ദവും, വെളിച്ചവും 'അരങ്ങേറ്റം 2022' ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും
More »
à´¯àµà´•àµà´® 'കേരള പൂരം' വളàµà´³à´‚കളി 2022: à´’à´°àµà´•àµà´•à´™àµà´™à´³àµâ€ വിലയിരàµà´¤àµà´¤à´¿ സംഘാടക സമിതി
യുക്മ 'കേരളപൂരം' വള്ളംകളി 2022 ഒരു മാസം അവശേഷിച്ചിരിക്കേ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വള്ളംകളി സംഘടിപ്പിച്ചിരിക്കുന്ന മാന്‍വേഴ്‌സ് തടാകം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. യുക്മ കേരളപൂരം വള്ളംകളി 2022 ഇവന്റ് കോര്‍ഡിനേറ്റര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, വള്ളംകളിയുടെ രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന ജയകുമാര്‍ നായര്‍, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേല്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവരാണ് മാന്‍വേഴ്‌സ് തടാകം ചെയര്‍മാന്‍ മാര്‍ക്ക് ബെന്‍ഡന്‍, ചീഫ് എക്‌സിക്യുട്ടീവ് ട്രവര്‍ എന്നിവരുമായി വള്ളംകളിയെക്കുറിച്ചും അനുബന്ധ കാര്യങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തിയത്.
2019ല്‍ വള്ളംകളി നടത്തിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍
More »