വേളàµâ€à´¡àµ മലയാളി കൗണàµâ€à´¸à´¿à´²àµâ€ à´¯àµà´•െ à´ªàµà´°àµ†à´¾à´µà´¿à´¨àµâ€à´¸à´¿à´¨àµ à´ªàµà´¤à´¿à´¯ à´à´¾à´°à´µà´¾à´¹à´¿à´•à´³àµâ€
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രൊവിന്‍സ് 2022-24 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഡോ : ശ്രീനാഥ് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കേരള ഗവണ്‍മെന്റ് ഗ്ലോബല്‍ അഡ്വൈസറും യുകെയിലെ ലിങ്കന്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലെക്ചറുമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കെന്റില്‍ നിന്നുള്ള ഡോ : ഗ്രേഷ്യസ് സൈമണ്‍ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി, ഇപ്പോള്‍ സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു. പ്രസിഡന്റ് വാല്‍സാളില്‍ നിന്നുള്ള സൈബിന്‍ പാലാട്ടി തല്‍സ്ഥാനം തുടരുന്നു. വൈസ് ചെയര്‍മാനായി കെന്റില്‍ നിന്നുള്ള പോള്‍ വര്‍ഗിസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിന്‍ഹാമില്‍ നിന്നുള്ള പ്രോബിന്‍ പോള്‍ കോട്ടക്കല്‍
More »
ലണàµà´Ÿà´¨àµâ€ ഹിനàµà´¦àµ à´à´•àµà´¯à´µàµ‡à´¦à´¿à´¯àµà´Ÿàµ† à´—àµà´°àµ പൂരàµâ€à´£à´¿à´® ആഘോഷങàµà´™à´³àµâ€ 25à´¨àµ
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ഗുരുപൂര്‍ണിമ ആഘോഷം 25ന് ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു.
എല്ലാവര്‍ഷത്തെയും പോലെ ഈ വര്‍ഷവും കുട്ടികള്‍ തന്നെയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രത്യേക ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ നല്ലവരായ യു കെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu : 07828137478, Subhash Sarkara : 07519135993, Jayakumar : 07515918523, Geetha Hari : 07789776536, Diana Anilkumar : 07414553601
Venue : West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU
Email : info@londonhinduaikyavedi.org
Facebook : https ://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United
More »