ഉതàµà´¸à´µà´°à´¾à´µà´¿à´¨àµà´±àµ† നിറവിലàµâ€ ബിസിഎംസികàµà´•ൠനവനേതൃതàµà´µà´‚
കഴിഞ്ഞ മെയ് ഏഴാം തീയതി ബര്‍മിങ്ഹാമിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തിയ 'ഉത്സവരാവ് 2022 ' എന്ന വര്‍ണ്ണശബളമായ പരിപാടി ആകര്‍ഷകവും ശ്രദ്ധേയവുമായി മാറി . രാജ്ഞിയുടെ ഭരണത്തുടര്‍ച്ചയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍, കൊച്ചു കുട്ടികളും മുതിര്‍ന്നവരും ആയിട്ടുള്ള 75 പേരെ ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക പരിപാടിക്ക് ബെര്‍മിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി സാക്ഷ്യംവഹിച്ചു. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഓരോ ബിസിഎംസി അംഗങ്ങളും .
യാര്‍ഡിലി, സ്റ്റെച്ച് ഫോര്‍ഡ് കൗണ്‍സിലര്‍ ബാബര്‍ ബാസ് മുഖ്യ അതിഥി ആയി എത്തിയതും 'ഉത്സവ 2022 ' ന്റെ മാറ്റ് കൂട്ടി.
കോവിഡ് മാനദണ്ഡങ്ങളെ പരിഗണിച്ച് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ വിലക്ക് കാരണം ബിസിഎംസിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടി ഉപേക്ഷിക്കേണ്ടിവന്ന സാഹചര്യത്തിലാണ് 'ഉത്സവരാവ് 2022 ' എന്ന പരിപാടി നടത്തേണ്ടി വന്നതെന്ന്
More »
ആരàµâ€à´¸à´¿à´Žà´¨àµâ€ വാരàµâ€à´·à´¿à´• കോണàµâ€à´—àµà´°à´¸àµ à´—àµà´²à´¾à´¸àµâ€Œà´—ോയിലàµâ€ ആരംà´à´¿à´šàµà´šàµ; മലയാളിയായ à´Žà´¬àµà´°à´¾à´¹à´‚ പൊനàµà´¨àµà´‚à´ªàµà´°à´¯à´¿à´Ÿà´‚ വോടàµà´Ÿà´µà´•ാശമàµà´³àµà´³ à´ªàµà´°à´¤à´¿à´¨à´¿à´§à´¿ , à´¯àµà´•àµà´® നഴàµâ€Œà´¸à´¸àµ ഫോറതàµà´¤à´¿à´¨àµà´‚ അംഗീകാരം
ലണ്ടന്‍ : റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) വാര്‍ഷിക കോണ്‍ഗ്രസിന് ഗ്ലാസ്‌ഗോയില്‍ ഉജ്ജ്വല തുടക്കം.ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെയാണ് വാര്‍ഷിക കോണ്‍ഗ്രസ് നടക്കുന്നത്.സുരക്ഷിതമായ സ്റ്റാഫിംങ് ജീവന്‍ രക്ഷിക്കും എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചര്‍ച്ച.ക്ലിനിക്കല്‍, സ്റ്റാഫിംങ്, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകള്‍, രാഷ്ട്രീയക്കാര്‍, പ്രചാരണ പ്രവര്‍ത്തകര്‍, മറ്റ് സ്വാധീനശക്തിയുള്ള പ്രഭാഷകര്‍ തുടങ്ങിയവര്‍ അഞ്ചു ദിവസത്തെ കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഹെല്‍ത്ത് ആന്റ് നഴ്‌സിങ്, നേഴ്‌സ് എഡ്യൂക്കേഷന്‍, നഴ്‌സ് ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍, എള്ഡര്‍ലി കെയര്‍ തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങള്‍ കോണ്‍ഗ്രസില്‍ പങ്കുവയ്ക്കും. ഈ വര്‍ഷത്തെ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് ആര്‍ സി എന്‍ ചെയര്‍ ബി ജെ വാല്‍ത്തോ ആണ്.
ഇരുപഞ്ചോളം
More »
à´¯àµà´•àµà´® ഈസàµà´±àµà´±àµ വെസàµà´±àµà´±àµ & മിഡàµâ€Œà´²à´¾à´¨àµâ€à´¡àµâ€Œà´¸àµ റീജിയനൠനവനേതൃതàµà´µà´‚
യുക്മ ഈസ്റ്റ് വെസ്റ്റ് & മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജനറല്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞ ശനിയാഴ്ച ബെര്‍മിംങ്ഹാം വാല്‍സാളിലെ റോയല്‍ ഹോട്ടലില്‍ പ്രൗഢഗംഭീരമായി നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബെന്നി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ഇലക്ഷന്‍ കമ്മീഷന്‍ അംഗം അലക്‌സ് വര്‍ഗീസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ ട്രഷറര്‍ അനീഷ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, സ്ഥാനമൊഴിയുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ട്രഷറര്‍ സോബിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് 20222023 വര്‍ഷത്തേക്കുള്ള മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്തു. ബെന്നി പോള്‍ അവതരിപ്പിച്ച ഭാരവാഹികളുടെ പാനല്‍ യോഗം അംഗീകരിച്ചു. മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുമുള്ള നാഷണല്‍
More »