വേളàµâ€à´¡àµ മലയാളി കൗണàµâ€à´¸à´¿à´²àµâ€ യൂറോപàµà´ªàµ റീജിയനൠനവ നേതൃതàµà´µà´‚
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോളി തടത്തില്‍ ചെയര്‍മാന്‍ l(ജര്‍മ്മനി ), സുനില്‍ ഫ്രാന്‍സിസ് വൈസ് ചെയര്‍മാന്‍ (ജര്‍മ്മനി ), ജോളി പടയാട്ടില്‍ പ്രസിഡന്റ് (ജര്‍മ്മനി ), ബിജു ജോസഫ് ഇടക്കുന്നത്തു വൈസ് പ്രസിഡന്റ് (ജര്‍മ്മനി ), ബാബു തോട്ടാപ്പിള്ളി ജനറല്‍ സെക്രട്ടറി (യുകെ ),ഷൈബു ജോസഫ് കട്ടിക്കാട്ട് ട്രെഷരാര്‍ (അയര്‍ലണ്ട് ), എന്നിവരാണ് പുതിയ ഭാരവാഹികള്‍.
മാര്‍ച്ച് ആറിന് വൈകുന്നേരം വെര്‍ച്ചുല്‍ പ്ലാറ്റൂഫോമില്‍ നടന്ന യോഗത്തില്‍ വരണാധികാരിയായ മേഴ്‌സി തടത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. തുടുര്‍ന്നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി ), പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡബ്ലിയു എംസി യുകെ പ്രൊവിന്‍സ് ട്രെഷറര്‍ ടാന്‍സി
More »
ലെസàµà´±àµà´±à´°àµâ€ കേരള à´•à´®àµà´®àµà´¯àµà´£à´¿à´±àµà´±à´¿à´•àµà´•ൠനവ നേതൃതàµà´µà´‚
ലെസ്റ്ററിലെ മലയാളികളുടെ സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയെ പുതുമുഖങ്ങള്‍ നയിക്കും. ലെസ്റ്ററിലെ ജഡ്ജ്‌മെഡോ കമ്മ്യുണിറ്റി കോളേജിലെ മഹനീയ അങ്കണത്തില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ വെച്ചായിരുന്നു പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത് .
ഈക്കഴിഞ്ഞ കാലയളവിലെ ലെസ്റ്ററിലെ മലയാളികളുടെ മാത്രമല്ല യുകെയിലെ മിഡ്‌ലാന്‍സില്‍ താമസിക്കുന്ന മുഴുവന്‍ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാന്‍ കഴിയാത്ത ചലനങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായാണ് മുന്‍പോട്ടു പോകുന്നത് .
മുന്‍ പ്രസിഡന്റ് ലൂയിസ് കെന്നഡിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സുബിന്‍ സുഗുണന്‍ വാര്‍ഷിക റിപ്പോര്‍ട്ടു പൊതുയോഗ സമക്ഷം അവതരിപ്പിച്ചു . മുന്‍ ട്രെഷറര്‍ ജെയില്‍ ജോസഫ് കണക്കാവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു .
പിന്നീട് 2022 /2023 ലെ
More »
à´¯àµà´£àµˆà´±àµà´±à´¡àµ മലയാളി അസോസിയേഷനൠ(UMA) à´ªàµà´¤à´¿à´¯ à´à´¾à´°à´µà´¾à´¹à´¿à´•à´³àµâ€
ബ്ലാക്ക്ബെണ്‍ മലയാളി കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് പ്രസിഡന്റ് അനില്‍കുമാര്‍ സദാനന്ദന്‍, സെക്രട്ടറി ജിജി സന്തോഷ് ട്രെഷറര്‍ സഞ്ചു ജോസഫ് വൈസ് പ്രസിഡന്റ് ഷിജോ ചാക്കോ ജോയിന്റ് സെക്രട്ടറി രാകേഷ് പിള്ളൈ, ജോയിന്റ് ട്രെഷറര്‍ പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ആയി സുനില്‍ തോമസ് (സെക്രട്ടറി), സിനി ബിജു (ട്രഷറര്‍), ജിബു ജോണ്‍ (വൈസ് പ്രസിഡന്റ്) ജിബു മോഹന്‍ (ജോയിന്റ് സെക്രട്ടറി) രമ്യ ഗോള്‍ഡി (ജോയിന്റ് ട്രഷറര്‍) ആയി ബിന്‍സി രാജേഷ് , എക്സിക്യൂട്ടീവ് അഗങ്ങളായി അനില്‍ കുമാര്‍, ജിജി സന്തോഷ്, സഞ്ചു ജോസഫ്, ജോസ് മെലോഡ്, റെന്‍സി സെബാസ്റ്റ്യന്‍. മിനു ജിജോ, ജോയ് ജോസഫ് എന്നിവരെയും അക്കൗണ്ട് ഓഡിറ്റര്‍ ആയി റെജി ചാക്കോ, സഞ്ചു ജോസഫ് എന്നിവരെയും സംഘടനയുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ബിജോയ് കോര, ലിജോ
More »