യൠകെ മലയാളികളàµà´Ÿàµ† മനസലിഞàµà´žàµ; 3 ദിവസംകൊണàµà´Ÿàµ à´²à´à´¿à´šàµà´šà´¤àµ 1510 പൗണàµà´Ÿàµ
നടക്കാന്‍ കൊതിക്കുന്ന കരിമ്പനിലെ മൂന്നു കുഞ്ഞു കുട്ടികളുടെ സങ്കടം വിളിച്ചു പറയുന്ന വീഡിയോ കാണാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല അവരുടെ വേദനയില്‍ പങ്കുചേരാനും കൂടാതെ ക്യന്‍സര്‍ ബാധിച്ചു കട്ടിലില്‍ കിടക്കുമ്പോഴും രണ്ടു പെണ്‍കുട്ടികളുടെ ഭാവി ഓര്‍ത്തു കണ്ണീര്‍ ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെനടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1510 പൗണ്ട് ലഭിച്ചു ചാരിറ്റി അടുത്ത ചൊവ്വാഴ്ച വരെ തുടരും.
ഇടുക്കി ജില്ലയില്‍ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പന്‍ ഒന്നാം വാര്‍ഡില്‍ കിഴക്കേക്കര വീട്ടില്‍ വിജോ വര്‍ഗ്ഗീസ് സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികള്‍ 9 വര്‍ഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ DMD എന്ന മസിലുകള്‍ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് .
More »
à´ˆ à´°à´£àµà´Ÿàµ à´•àµà´Ÿàµà´‚ബങàµà´™à´³àµà´Ÿàµ†à´¯àµà´‚ വേദന നമàµà´®à´³àµâ€ കാണാതിരികàµà´•à´°àµà´¤àµ
ഈ കുഞ്ഞുങ്ങളുടെ വാക്കുകള്‍ കുഞ്ഞുങ്ങള്‍ ഉള്ള എല്ലാവരുടെയും നെഞ്ചുതകര്‍ക്കും .
ഇടുക്കി ജില്ലയില്‍ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പന്‍ ഒന്നാം വാര്‍ഡില്‍ കിഴക്കേക്കര വീട്ടില്‍ വിജോ വര്‍ഗ്ഗീസ് -സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികള്‍ 9 വര്‍ഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ DMD എന്ന മസിലുകള്‍ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് . ചുമട്ടുതൊഴിലാളിയായ വിജോ ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തിയും , നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ഇത്രയും നാള്‍ ചികിത്സസിച്ച് പോന്നത്. കിടപ്പാടം ജപ്തിയുടെ ഭീഷണിയിലാണ് .ഇനി ഇവരുടെ മുന്നില്‍ ഒരു വഴിയുമില്ല. കനിവുള്ളവരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഈ മക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇവരെ
More »
à´¯àµà´•െയിലെ à´®àµà´Ÿàµà´Ÿàµà´šà´¿à´± നിവാസികളàµà´Ÿàµ† പനàµà´¤àµà´°à´£àµà´Ÿà´¾à´®à´¤àµ സംഗമം വരàµâ€à´£à´¾à´à´®à´¾à´¯à´¿
യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 എന്നീ തിയതികളിലായി വെയില്‍സിലെ കെഫാണ്‍ലീ പാര്‍ക്കില്‍ വച്ച് കെങ്കേമമായി ആഘോഷിച്ചു. ആഘോഷപ്പെരുമകൊണ്ടും ഈ ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമമാണ് വര്‍ണാഭമായി ആഘോഷിച്ചത്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദ സ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുക്കിയുടെ ഭാഗമായി ഒന്നിനും കുറവില്ലാത്ത നാടെന്ന് പഴമക്കാര്‍ വിശേഷിപ്പിച്ച മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമമാണ് ഒക്ടോബര്‍ 15,16,17 തീയതികളിലായി വെയില്‍സിലെ കെഫാണ്‍ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലാച്ചിറ നടയ്ക്കല്‍ കുടുംബാംഗവം സംഗമ രക്ഷാധികാരിയും ആയ റവ ഫാ
More »
à´Žà´‚.à´Žà´‚.സി.എയെ ആഷനàµâ€ പോളàµâ€ നയികàµà´•àµà´‚; ജയനàµâ€ ജോണàµâ€ സെകàµà´°à´Ÿàµà´Ÿà´±à´¿
യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓണാഘോഷം മാഞ്ചസ്റ്ററില്‍ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട് ആഘോഷിച്ചു. രാവിലെ 10ന് പൂക്കളമിട്ട് ആരംഭിച്ച ആഘോഷ പരിപാടികള്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങളെ തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ.
ഓണസദ്യയ്ക്ക് ശേഷം നടന്ന സമ്മേളനം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. ബിജു പി.മാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റോയ് ജോര്‍ജ് സ്വാഗതമാശംസിച്ചു. മാവേലി മന്നനെ റിഥം ഓഫ് വാറിംഗ്ടണ്‍ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ മലയാളി മങ്കമാരും ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. യുക്മ ജനറല്‍ സെക്രട്ടറിഅലക്‌സ് വര്‍ഗീസ്, ടി.എം.എ പ്രസിഡന്റ് റെന്‍സണ്‍ സക്കറിയാസ്, മുന്‍ എം.എം.സി.എ പ്രസിഡന്റുമാരായ കെ.കെ.ഉതുപ്പ്, മനോജ് സെബാസ്റ്റ്യന്‍, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍
More »