ലിമ കലാപരിപാടികളàµâ€ അവിസàµà´®à´°à´£àµ€à´¯à´®à´¾à´¯à´¿
ലീഡ്‌സില്‍ മലയാളികളുടെ മനം നിറച്ചു ലിമ കലാവിരുന്ന് മലയാളികള്‍ ഏറെകാലമായി കാത്തിരുന്ന ലിമ(ലീഡ്‌സ് മലയാളി അസോസിയേഷന്‍ )കലാവിരുന്നു ആംഗ്ലെഴ്‌സ് ക്ലബില്‍ പൂര്‍വാധികം ഭംഗിയോടെ നടത്തപെട്ടു, പുതിയ മലയാളികള്‍ക്ക് പരിചയപെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയില്‍ പ്രസിഡന്റ് ജേക്കബ് കുയിലാടാന്‍ നിലവിളക്ക് തെളിച്ചു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
കോവിഡ് മഹാമാരിയില്‍ തളര്‍ന്നു പോയ കുടുംബങ്ങളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച കലാ വിരുന്നു പിന്നീട് മനോഹരമായ കലാപരിപാടികള്‍ കൊണ്ട് കാണികളെ കയ്യിലെടുത്തു, അസോസിയേഷനിലെ തന്നെ പ്രഗത്ഭരായവര്‍ ക്‌ളാസിക്,സിനിമാറ്റിക്ക്, ഫ്യൂഷന്‍ ഡാന്‍സ്,സോങ്‌സ്, കഥപ്രസംഗം, എന്നീ പരിപാടികള്‍ അവതരിപ്പിച്ചു.ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ജേക്കബ് കുയിലാടന്‍ സംവിധാനം ചെയ്ത നാടകം 'അമ്മയ്‌ക്കൊരു
More »
നോടàµà´Ÿà´¿à´™àµà´¹à´¾à´‚ മലയാളി à´•à´³àµâ€à´šàµà´šà´±à´²àµâ€ അസോസിയേഷനൠനവ നേതൃതàµà´µà´‚
യുകെയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ യുവ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിങ്ഹാം മലയാളികളില്‍ ആവേശത്തിന്റെ പുത്തനുര്‍വ്വു സമ്മാനിച്ചുകൊണ്ട് നോട്ടിങ്ഹാം മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമായ NMCA പുതിയ ഒരു നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയര്‍മാനായ ഡിക്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 21 അംഗ കമ്മിറ്റി കഴിഞ്ഞയാഴ്ച ചുമതലയേറ്റു. NMCA യുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ഡിക്‌സ്, മുന്‍ യുക്മ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രസിഡന്റും ആണ്. നിലവിലെ സാഹചര്യത്തില്‍ മലയാളി കൂട്ടായ്മയുടെ പ്രസക്തി വലുതാണെന്നും പ്രതിസന്ധി ഘട്ടങ്ങളുല്‍ താങ്ങും തണലുമായി NMCA മെമ്പര്മാര്‌ക്കൊപ്പമുണ്ടാകുമെന്നും പുതിയ കമ്മിറ്റി ഇറക്കിയ
More »
ലണàµà´Ÿà´¨àµâ€ ഹിനàµà´¦àµ à´à´•àµà´¯à´µàµ‡à´¦à´¿à´¯àµà´Ÿàµ† à´†à´à´¿à´®àµà´–àµà´¯à´¤àµà´¤à´¿à´²àµâ€ വിദàµà´¯à´¾à´°à´‚à´à´‚ 15à´¨àµ
കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.
ഒക്ടോബന്‍ 15- ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടണ്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗണ്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാണ്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി സംഘാടകരെ സമീപിക്കുക :
Suresh Babu : 07828137478, Subhash Sarkara : 07519135993, Jayakumar : 07515918523, Geetha Hari : 07789776536, Diana Anilkumar : 07414553601
Monthly Satsang Venue : West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email : info@londonhinduaikyavedi.org
Facebook : https ://www.facebook.com/londonhinduaikyavedi.org
More »
ലീഡàµâ€Œà´¸àµ മലയാളി അസോസിയേഷനàµà´±àµ† കലാവിരàµà´¨àµà´¨àµ à´’à´•àµà´Ÿàµ‹à´¬à´°àµâ€ à´’à´®àµà´ªà´¤à´¿à´¨àµ
യോര്‍ക്ക്‌ഷെയറിലെ പ്രമുഖ അസോസിയേഷനില്‍ ഒന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒപതാം തീയതി ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് രാവിലെ 10 മണിക്ക് ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു മണി വരെയാണ് കലാപരിപാടികള്‍ നടത്തപ്പെടുക.
കോവിഡ് മഹാമാരിയുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആയതുകൊണ്ടും മെമ്പേഴ്‌സ് എന്റെ അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലിമയുടെ പൊതുപരിപാടികള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
ലിമയില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്ക് ലീഡ്‌സിലുള്ള മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂര്‍വ്വം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.
അതിമനോഹരമായ കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞ ഒരു കലാ വിരുന്നാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലീഡ്‌സിലെ എല്ലാ മലയാളികളും വളരെ
More »
വാറിംഗàµà´Ÿà´£àµâ€ മലയാളി അസോസിയേഷനെ ജോരàµâ€à´œàµ‡à´Ÿàµà´Ÿà´¨àµâ€ നയികàµà´•àµà´‚
വാറിംഗ്ടണ്‍ : യുകെയിലെ കലാകായിക സാംസ്‌ക്കാരിക മേഘലകളില്‍ അറിയപ്പെടുന്ന മലയാളി സമുഹമടങ്ങുന്ന വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷവും പൊതുയോഗവും ആല്‍ഫോര്‍ഡ് ഹാളില്‍ വര്‍ണാഭമായി ആഘോഷിച്ചു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിര്‍ന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേര്‍ന്ന്, കലാപരിപാടികളും മത്സരങ്ങളുമായി കേമമാക്കി.
ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും എല്ലാവര്‍ക്കും കോവിഡിന്റെ പേടിയില്‍ നിന്നും മാറിയ പുത്തനുണര്‍വാണ് സമ്മാനിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സുരേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി സൈമണ്‍ റിപ്പോര്‍ട്ടും , ട്രഷറര്‍ ദീപക്ക് ജേക്കബ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
More »