à´¯àµà´•àµà´® നഴàµâ€Œà´¸à´¸àµ ഫോറതàµà´¤à´¿à´¨àµà´±àµ† നഴàµâ€Œà´¸à´¸àµ ദിനാഘോഷം 23 à´¨àµ
യുക്മ നഴ്‌സസ് ഫോറത്തിന്റെ (UNF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷം 23 ന്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലേയും നഴ്‌സിംഗ് മേഖലയിലേയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. വിവിധ നഴ്‌സിംഗ് മേഖലയിലെ പ്രമുഖര്‍ നയിക്കുന്ന പ്രഭാഷണങ്ങളോടൊപ്പം പ്രസ്തുത പരിപാടിയില്‍ യുക്മയുടെ റീജിയണല്‍ തലങ്ങളില്‍ നിന്നും നഴ്‌സുമാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യുക്മയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ ലൈവായിട്ടാണ് പരിപാടികള്‍ നടക്കുക.
യുക്മ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന പോഷക സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുമാര്‍ക്കു വേണ്ടി നിരവധി പരിപാടികള്‍ യു.എന്‍.എഫ് ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ
More »
കോവിഡൠപàµà´°à´¤à´¿à´¸à´¨àµà´§à´¿à´¯à´¿à´²àµâ€ കേരളതàµà´¤àµ† ഒരൠകൈ à´¤àµà´£à´•àµà´•ാനàµâ€ à´¯àµà´•àµà´® സഹായം തേടàµà´¨àµà´¨àµ
സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോള്‍, കേഴുന്ന കേരളത്തെ ചേര്‍ത്ത്പിടിക്കാന്‍ യു കെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യര്‍ത്ഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.
യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യു കെ മലയാളികളുടെ കരുതലും ഔദാര്യവുമാണ് യുക്മ ലക്ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം 'ഗിഫ്റ്റ് ടാക്‌സ്' ഇനത്തില്‍ സര്‍ക്കാരില്‍നിന്നും അധികമായി ലഭിക്കുവാന്‍ അവസരം ഉള്ളതിനാല്‍ വിര്‍ജിന്‍ മണി 'ജസ്റ്റ് ഗിവിങ്' സംവിധാനത്തിലൂടെയാണ് ധനസമാഹരണം
More »
ഗോപിനാഥൠമàµà´¤àµà´•ാടൠഒരàµà´•àµà´•à´¿à´¯ 'വിസàµà´®à´¯ സാനàµà´¤àµà´µà´¨à´‚' അവിസàµà´®à´°à´£àµ€à´¯à´®à´¾à´¯à´¿
ഭിന്നശേഷിയുള്ള കുട്ടികളുമായി ഗോപിനാഥ് മുതുകാട് ഒരുക്കിയ 'വിസ്മയ സാന്ത്വനം' ആസ്വാദക ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ച് അവിസ്മരണീയമായി. നമ്മുടെ മനസ്സിന്റെ കൊച്ചു നന്മകള്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുവാനും അങ്ങനെ സുന്ദരമായ നമ്മുടെ ലോകം കൂടുതല്‍ സുന്ദരമാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. 'ജീവിതം ഒരു മാജിക് അല്ല; ജീവിതം ഒരു യാഥാര്‍ഥ്യമാണ്' ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി ശേഷിച്ച ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ വാക്കുകള്‍ ആണിത്.
ഞായറാഴ്ച യുകെ യിലെയും അയര്‍ലണ്ടിലെയും കാണികള്‍ക്കായി ഓണ്‍ലൈനിലൂടെ അവതരിപ്പിക്കപ്പെട്ട 'വിസ്മയ സാന്ത്വനം ' എന്ന പരിപാടി ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒരേ സമയം വിസ്മയവും സാന്ത്വനവും ആയിരുന്നു. ഗോപിനാഥ് മുതുകാട് എന്ന മനുഷ്യന്റെ ഇച്ഛശക്തിയും സമര്‍പ്പണവും ഈ പരിപാടി കണ്ട ഏതൊരാള്‍ക്കും ബോധ്യപെടുന്നതാണ്. വളരെ മനോഹരമായി അടുക്കും
More »