മെയàµà´¡àµâ€Œà´¸àµà´±àµà´±àµ‹à´£àµâ€ മലയാളി അസോസിയേഷനàµà´±àµ† ഈസàµà´±àµà´±à´°àµâ€ വിഷൠആഘോഷങàµà´™à´³àµâ€ 17à´¨àµ
കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ഓണ്‍ലൈനില്‍ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും പരിപാടികള്‍ ഓണ്‍ലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അംഗങ്ങളുടെ മികച്ച പിന്തുണയോടെ എംഎംഎയുടെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തില്‍ 4 മണിക്കൂര്‍ നീണ്ട ഓണ്‍ലൈന്‍ ലൈവ് പ്രോഗ്രാമൊരുക്കി എംഎംഎ ശ്രദ്ധ നേടിയിരുന്നു.
വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ആഘോഷസന്ധ്യയില്‍ ലണ്ടന്‍ ന്യൂഹാം കൗണ്‍സിലിലെ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ സുഗതന്‍ തെക്കേപ്പുര മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് രാജി കുര്യന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അനുഗ്രഹീത വാഗ്മിയും വൈദികനുമായ ഫാ.ഡോ. നൈനാന്‍ വി. ജോര്‍ജ്
More »
'ലിമ'à´¯àµà´Ÿàµ† കരിയരàµâ€ ഗൈഡനàµâ€à´¸àµ à´•àµà´²à´¾à´¸àµ à´¤àµà´Ÿà´°àµà´¨àµà´¨àµ à´…à´Ÿàµà´¤àµà´¤ à´•àµà´²à´¾à´¸àµ à´à´ªàµà´°à´¿à´²àµâ€ 10à´¨àµ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ ലിന്‍സ് ഐനാട്ടു നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . വളര്‍ന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസുകള്‍ , ഇതിനെ തുടര്‍ന്ന് ക്ലാസ് ശ്രവിച്ച മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവല്‍ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുകള്‍ ലഭിക്കുന്ന ഒരു ക്ലാസ് നടത്താന്‍ ലിമ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 10 നു വൈകുന്നേരം 7 മണിക്കു ആരംഭിക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെര്‍ ട്യുര്‍ടോണ്‍ ഹൈസ്‌കൂള്‍ അദ്യാപിക ഷേറി ബേബിയാണ് .
സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
More »