ടെകàµà´±àµà´±à´¾à´³àµâ€à´œà´¿à´¯ à´šà´°à´¿à´¤àµà´°à´‚ à´•àµà´±à´¿à´šàµà´šàµ; ഒരൠകോളേജൠഅലàµà´‚നിയàµà´Ÿàµ† വിസàµà´®à´¯à´—ാഥ
ലോകമെമ്പാടുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളെയും നിലവിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചു വെര്‍ച്ചുല്‍ പ്ലാറ്റഫോമില്‍ നടത്തുന്ന ആദ്യ സംഗമമാണ് 'ടെക്റ്റാള്‍ജിയ' എന്ന പേരില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്. രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികള്‍ മാര്‍ച്ച് 21നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാര്‍ച്ച് 27ന് അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന മികച്ച കലാ സാഹിത്യ പ്രകടനങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. എസ്. ഷീബ ഉല്ഘാടനം ചെയ്തു. പ്രൊ. കൃഷ്ണകുമാര്‍ (സെക്രട്ടറി അലുംനി അസോസിയേഷന്‍) സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ റെയ്‌മോള്‍ നിധീരി (യു.കെ) അവതാരകയും മുഖ്യ സംഘാടകയുമായിരുന്നു.
വിവിധ അലുംനി ചാപ്‌റ്റേഴ്‌സ് അവതരിപ്പിച്ച കലാ, സാഹിത്യ പരിപാടികള്‍ ടെക്റ്റാള്‍ജിയക്ക് മിഴിവേകി. പൂര്‍വ വിദ്യാര്‍ത്ഥികളെ അവരുടെ പഴയ കാലഘട്ടത്തിലേക്ക് കൊണ്ട്
More »
ലിമ à´•à´´à´¿à´žàµà´ž 20 വരàµâ€à´·à´¤àµà´¤àµ† à´šà´°à´¿à´¤àµà´°à´‚ പറയàµà´¨àµà´¨ à´¸àµà´®à´°à´£à´¿à´• à´ªàµà´°à´•ാശനം ചെയàµà´¯àµà´¨àµà´¨àµ
ലിവര്‍പൂള്‍ മലയാളിസമൂഹത്തില്‍ 2001 ല്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമയുടെ )കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ പുതിയ ഊര്‍ജം പകരാന്‍ ഉതകിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ചയായി ഈ സുവനീര്‍ മാറും.
സുവനീര്‍ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത് സുവനീറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോര്‍ജ് ചിഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കമ്മറ്റിയും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ
More »