ലിമയàµà´Ÿàµ† നേതൃതàµà´µà´¤àµà´¤à´¿à´²àµâ€ കരിയരàµâ€ ഗൈഡനàµâ€à´¸àµ à´•àµà´²à´¾à´¸àµ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്നാരംഭിക്കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് . വൈകുന്നേരം 7 മണിക്ക് ക്ലാസിനു തുടക്കംകുറിക്കും. ഈ ക്ലാസ് മാതാപിതാക്കളെ ഉദ്ദേശിച്ചാണ് നടക്കുന്നത് പിന്നീട് വരുന്ന 4 തീയതി നടക്കുന്ന ക്ലാസ് ഏഴാം ക്ലാസ് മുതല്‍ മുകളിലേയ്ക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത്.
മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ക്ലാസുകള്‍ പലപ്പോഴും നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി
More »
ലിവരàµâ€à´ªàµ‚à´³àµâ€ മലയാളി അസോസിയേഷനàµâ€ കരിയരàµâ€ ഗൈഡനàµâ€à´¸àµ à´•àµà´²à´¾à´¸àµ നലàµâ€à´•àµà´¨àµà´¨àµ
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) ലിവര്‍പൂളില്‍വളര്‍ന്നു വരുന്ന തലമുറക്ക് പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കുന്നു. ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാര്‍ച്ച് 2 , 4 തിയതികളിലാണ് ക്ലാസ് നടക്കുന്നത് . മാര്‍ച്ച് 2 നു നടക്കുന്ന ക്ലാസ് മാതാപിതാക്കള്‍ക്കും 4 നടക്കുന്ന ക്ലാസ് എട്ടാം ക്ലാസ് മുതല്‍ മുകളിലേക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വേണ്ടിയാണു നടക്കുന്നത്.
സൂമിലൂടെ നടക്കുന്ന ക്ലാസ്സിന്റെ ഐ ഡി യും മറ്റു വിവരങ്ങളും ലിമ വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ് .ലിവര്‍പൂളില്‍ ഇത്തരം ഒരു പരിപാടി ഇദംപ്രധമായിട്ടാണ് സംഘടിപ്പിപ്പിക്കുന്നത്.
മലയാളി സമൂഹത്തില്‍ പൊതുവെ കുട്ടികള്‍ക്കു അവരുടെ ഭാവി തിരഞ്ഞെടുക്കാന്‍ വേണ്ടത്ര
More »
രാജി മനോജൠഎംഎനàµâ€à´à´¯àµà´Ÿàµ† à´ªàµà´¤à´¿à´¯ ദേശീയ à´Ÿàµà´°à´·à´±à´°àµâ€
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയര്‍ലന്റില്‍ കുടിയേറിയ നഴ്സ്മാര്‍ക്കിടയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയമായ സംഘടനയുടെ ദേശീയ നേതൃത്വം , മലയാളികള്‍ക്ക് ഏറെ പരിചിതയായ രാജി മനോജനെ ദേശീയ ട്രഷറര്‍ ആയി തിരത്തെടുത്തു. മുന്‍ ട്രഷറര്‍ സൗമ്യ കുര്യാകോസ് മെറ്റേര്‍ണിറ്റി ലീവില്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. എംഎന്‍ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രാജി മനോജ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വരുന്നതില്‍ സംഘടന ഏറെ സംതൃപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു.
എംഎന്‍ഐ യുടെ വിവിധ മേഘലകളില്‍ പ്രവര്‍ത്തങ്ങള്‍ക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാന്‍ സംഘടന ആഹ്വാനവും ചെയ്യു
More »