മെന്‍സാ ഐക്യൂ ടെസ്റ്റില്‍ പരമാവധി സ്‌കോര്‍ നേടി കെന്റിലെ പതിനൊന്നുകാരി
പതിനൊന്നാം വയസില്‍ കെന്റില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എലയ്‌ന ജിനു പാഡി ബ്രിട്ടീഷ് മെന്‍സാ ഐ ക്യൂ ടെസ്റ്റില്‍ പരമാവധി സ്‌കോര്‍ നേടി പഴമയിലും പ്രശസ്തിയിലും ഒന്നാമതുള്ള മെന്‍സ ഹൈ ഐക്യൂ സൊസൈറ്റിയുടെ അംഗത്വം കരസ്ഥമാക്കിയിരിക്കുന്നു. ഐക്യൂ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകള്‍ക്ക് മാത്രമായി മെന്‍സ ഹൈ ഐ ക്യൂ സൊസൈറ്റി അംഗത്വം
More »
യുക്മ കേരളപ്പിറവി ദിനാഘോഷം വര്‍ണ്ണാഭമായി
ദശാബ്ദത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ ഇദംപ്രഥമമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തില്‍ പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റു വാങ്ങി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാരംഭിച്ച് മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന ലൈവ് ഷോ ആസ്വദിച്ചത്
More »
അയര്‍ലണ്ടില്‍ നിന്നും ഉദിച്ചുയര്‍ന്ന് 'പൂര്‍ണേന്ദു'
അയര്‍ലന്‍ഡ് മലയാളികന്‍ അണിയിച്ചൊരുക്കിയ മ്യൂസിക് ആല്‍ബം "പൂര്‍ണേന്ദു " യൂട്യൂബില്‍ തരംഗമാവുന്നു ജീനിയസ് പ്രഭ (കില്‍ക്കെനി) ബ്രൗണ്‍ ബാബു (വെക്സ് ഫോര്‍ഡ്) എന്നിവരാണ് ഈ റൊമാന്റിക് ആല്‍ബത്തിന്റെ അണിയറ ശില്‍പ്പികള്‍ .
സംവിധാനം സുനീഷ് നീണ്ടൂര്‍. നിര്‍മാണം ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് . ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് നിന്‍മ്മിക്കുന്ന അടുത്ത ആല്‍ബത്തില്‍ യുകെ
More »
സര്‍ഗസംഗീതം പൊഴിക്കാന്‍ 'ബ്രിട്ടണിലെ ദേവഗായകര്‍' അണിചേരുന്ന യുക്മ ലൈവ് ഷോ
മലയാള ഭാഷയുടെ മുഴുവന്‍ മഹത്വവും മനോഹാരിതയും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ കഴിയും വിധമുള്ള വശ്യതയാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ യുക്മ കേരളപിറവി ദിനാഘോഷത്തിന് വേണ്ടി അണിയറയില്‍ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യുക്മ ഫേസ്ബുക്ക് പേജില്‍ ആരംഭിക്കുന്ന ലൈവ് ഷോയില്‍ ബ്രിട്ടണിലെ സര്‍ഗ്ഗധനരായ ഒരു കൂട്ടം ഗായകര്‍
More »