കൊറോണകാലത്തും പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിച്ചത് 1455 പൗണ്ട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണിനെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത് 1455 പൗണ്ട് (137450 രൂപ }ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .
കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന കഷ്ട സമയത്തും യു കെ മലയാളികളുടെ കരുണ വറ്റിയിട്ടില്ല
More »
14രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി ഗായകരെ അണിനിരത്തി യുകെ മലയാളിയുടെ ഗാനം ശ്രദ്ധേയമാകുന്നു
14രാജ്യങ്ങളില്‍ നിന്ന് 18വയസിനു താഴെയുള്ള ഗായികരെ അണിനിരത്തി കൊണ്ട് യുകെ മലയാളി ജെസ്‌വിന്‍ പടയാട്ടില്‍ രചനയും സംഗീതവും നല്‍കിയ 'സ്നേഹമാം ഈശോയെ...' എന്ന ഗാനo ചരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയത്.
കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപ് അടക്കം 183ഗായകരെ കോര്‍ത്തിണക്കിയ ഈ മ്യൂസിക് ആല്‍ബം jesvinpadayattil official എന്ന youtube ചാനലിലൂടെ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
More »
കഥയ്ക്ക് മാത്രമായി ഒരു ദിനം മാറ്റിവച്ച് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'
ഈ വരുന്ന ശനിയാഴ്ച ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' .
ഒരു ദശകത്തിലേറെയായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'മലയാളി അസോസ്സിയേഷന്‍
More »