അസോസിയേഷന്‍

ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നാളെ അരങ്ങേറും
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നാളെ (ശനിയാഴ്ച) അരങ്ങേറും. കഴിഞ്ഞ വര്‍ഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകര്‍ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാന്‍

More »

ആരോഗ്യ ജീവനക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി അനുവദിക്കാന്‍ എം.പിമാരുടെ നീക്കം, യുക്മയുടെ പരിശ്രമങ്ങള്‍ക്ക് അംഗീകാരം
കോവിഡ് 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാര്‍ രംഗത്തു വന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 37 എം.പിമാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി 26; ഇ മെയിലിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് വീഡിയോകള്‍ അയക്കാം
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ 12 ശനിയാഴ്ച എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്

More »

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഔദ്യോഗീക ഉദ്‌ഘാടനം ഡിസംബര്‍ 12ന് 26 വരെ രജിസ്റ്റര്‍ ചെയ്യാം
പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ 12 ശനിയാഴ്ച എസ്പിബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ , സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ

More »

സമ്മാനപ്പെരുമഴയ്ക്ക് ആവേശകരമായ പ്രതികരണം; യുക്മ കലണ്ടര്‍ 2021നായി രജിസ്റ്റര്‍ ചെയ്യാം
പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിക്കുന്ന പദ്ധതിയുമായി പുറത്തിറങ്ങുന്ന യുക്മ കലണ്ടര്‍ 2021ന് ആവേശകരമായ പ്രതികരണമാണ് യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. യുക്മയിലെ 120ഓളം വരുന്ന അംഗ അസോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം തന്നെ അംഗത്വം ഇല്ലാത്ത അസോസിയേഷനുകള്‍ക്കും അതോടൊപ്പം തന്നെ മലയാളി അസോസിയേഷനുകള്‍ ഇല്ലാതെ ചെറിയ കൂട്ടായ്മകളായി

More »

ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തത്തോടെ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിന് തിരശീല ഉയര്‍ന്നു
ലണ്ടന്‍ : കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ രാജ്യാന്തര നൃത്തോത്സവത്തിന്‌ ലണ്ടനില്‍ തിരശീല ഉയര്‍ന്നു. നവംബര്‍ 15 ഞായറാഴ്ച പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായലക്ഷ്മി ഗോപാലസ്വാമി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച നൃത്ത പ്രദര്‍ശനം നടന്നു. നൃത്തോത്സവത്തിന്റെ ആദ്യ

More »

ന്യൂകാസില്‍ മലയാളികള്‍ക്ക് അഭിമാനമായി എലിസബത്ത് സ്റ്റീഫന്‍
ഇടുക്കി കട്ടപ്പന സ്വദേശി എലിസബത്ത് സ്റ്റീഫന്‍ ന്യൂറോളജിയില്‍ ഡോക്ടറേറ്റ് നേടി ന്യൂകാസില്‍ മലയാളിസമൂഹത്തിനു ആകെ അഭിമാനമായിമാറി. എലിസബത്ത് കട്ടപ്പന അഞ്ചന്‍കുന്നത് കുടുംബാംഗമാണ് ,പിതാവ് സ്റ്റീഫന്‍ മാതാവ് ജെസ്സി എന്നിവര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു കെയിലെ ന്യൂ കാസിലിലേക്കു കുടിയേറിയവരാണ് എലിസബത്തിന്റെ സഹോദരി ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു

More »

യുക്മ കലണ്ടര്‍ 2021 ഡിസംബര്‍ പകുതിയോടെ; അംഗങ്ങളല്ലാത്തവര്‍ക്കും കലണ്ടര്‍ ലഭ്യമാക്കും
കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, പുതുവര്‍ഷത്തേക്കായി തയ്യാറാവുകയാണ്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്‌പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി യുക്മ തയ്യാര്‍ ചെയ്യുന്നത്. ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും

More »

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് ഞായറാഴ്ച തിരിതെളിയും
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ ലണ്ടന്‍ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് നാളെ തിരശീല ഉയരുന്നു . ഭാരത കലയും സംസ്‌ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവവേദ്യമാക്കുക, ഒപ്പം മറ്റുരാജ്യങ്ങളിലെ കലയും സംസ്‌കാരവും ഭാരത കലാ സാംസ്‌ക്കാരിക രൂപങ്ങളുമായി സമുന്നയിപ്പിക്കുക, ലോകത്തിന്റെ വിവിധങ്ങളായ കല സംസ്‌ക്കാരം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions