അസോസിയേഷന്‍

കൊറോണകാലത്തും പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിച്ചത് 1455 പൗണ്ട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണിനെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത് 1455 പൗണ്ട് (137450 രൂപ }ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു . കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന കഷ്ട സമയത്തും യു കെ മലയാളികളുടെ കരുണ വറ്റിയിട്ടില്ല

More »

മഹാകവി അക്കിത്തത്തിന്റെ സ്മരണയോടെ കേരളപിറവി ആഘോഷങ്ങള്‍ നവംബര്‍ ഒന്നിന് യുക്മ ഫേസ്ബുക്ക് പേജില്‍
യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവില്‍ ചരിത്രം കുറിക്കാന്‍ എത്തുന്നു. നവംബര്‍ ഒന്ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിമുതല്‍ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന കലാവിരുന്നുകള്‍ക്കൊപ്പം, സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.

More »

14രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി ഗായകരെ അണിനിരത്തി യുകെ മലയാളിയുടെ ഗാനം ശ്രദ്ധേയമാകുന്നു
14രാജ്യങ്ങളില്‍ നിന്ന് 18വയസിനു താഴെയുള്ള ഗായികരെ അണിനിരത്തി കൊണ്ട് യുകെ മലയാളി ജെസ്‌വിന്‍ പടയാട്ടില്‍ രചനയും സംഗീതവും നല്‍കിയ 'സ്നേഹമാം ഈശോയെ...' എന്ന ഗാനo ചരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയത്. കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപ് അടക്കം 183ഗായകരെ കോര്‍ത്തിണക്കിയ ഈ മ്യൂസിക് ആല്‍ബം jesvinpadayattil official എന്ന youtube ചാനലിലൂടെ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

More »

പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു; കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു.ചാരിറ്റി കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും . ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി

More »

കഥയ്ക്ക് മാത്രമായി ഒരു ദിനം മാറ്റിവച്ച് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'
ഈ വരുന്ന ശനിയാഴ്ച ഒരു ദിനം മുഴുവന്‍ ആഗോളതലത്തില്‍ എവിടെയിരുന്നും ആര്‍ക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ' യുടെ കലാസാഹിത്യ വിഭാഗമായ 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ' . ഒരു ദശകത്തിലേറെയായി ലണ്ടനില്‍ വെച്ച് അനേകം കലാസാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള 'മലയാളി അസോസ്സിയേഷന്‍

More »

പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റി തുടരുന്നു; ഇതുവരെ ലഭിച്ചത് 540 പൗണ്ട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 540 പൗണ്ട് ലഭിച്ചു .ചാരിറ്റി കളക്ഷന്‍ തുടരുന്നു . ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി

More »

യുക്മ ദേശീയ കലാമേള 2020 വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍; ലോഗോ രൂപകല്പനക്കും 'നഗര്‍' നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിച്ചു
പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍, ഈ വര്‍ഷം റീജിയണല്‍ തല കലാമേളകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും, വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിന് (കലാമേള നഗര്‍)

More »

ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായം തേടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടില്‍ പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സഹായം തേടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ. ഓട്ടോറിക്ഷ ഓടിച്ചു ഗര്‍ഭിണിയായ ഭാര്യയും മൂന്നുവയസുള്ള കുട്ടിയും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി, ഇവരെ സഹായിക്കാന്‍ ലെസ്റ്റര്‍ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ്

More »

മലരെ മൗനമാ..എസ് പി ബാലസുബ്രമണ്യത്തിന് യുകെ മലയാളികളുടെ സംഗീതാഞ്ജലി. കൊച്ചിന്‍കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME ലൈവില്‍
തെന്നിന്ത്യയുടെ പ്രീയഗായകന്‍ അന്തരിച്ച എസ് പി ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സംഗീതാര്‍ച്ചന 'മലരെ മൗനമാ' പ്രത്യേക സംഗീത പരിപാടി ഇന്ന് (ഞായറാഴ്ച്ച) ഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 7 :30പിഎം)WE SHALL OVERCOME ഫേസ്ബുക്ലൈവില്‍. യുകെയില്‍ നിന്നും പ്രശസ്ത ഗായകന്‍ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോര്‍ഡിസ്റ്റ്‌ സിജോ ചാക്കോയും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions