അസോസിയേഷന്‍

ഡെന്ന ആന്‍ ജോമോനും സംഗീത ലോകത്ത് അരങ്ങേറ്റം കുറിക്കുവാന്‍ എത്തുന്ന കുഞ്ഞനുജന്‍ ഡിയോണ്‍ ജോമോനും 'Let's Break It Together' ല്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ചൊവ്വ) 5PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് സെവന്‍ ബീറ്റ്‌സ് യു.കെ ബാന്റിലൂടെയും സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം

More »

'അച്ചായന്‍സ് സ്റ്റാര്‍ സിങ്കറായി ദീപ്തി മാധവന്‍
ഇംഗ്ലണ്ടിലെ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ ഇംഗ്ലണ്ടിലെ 'ഇംഗ്ലണ്ടിലെ അച്ചായന്മാര്‍' നടത്തിയ സംഗീത മല്‍സരത്തില്‍ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി. യുകെയിലും നാട്ടിലുമുള്ള ഗായകര്‍ ആണ് ഈ സംഗീതമല്‍സരത്തില്‍ ഏറ്റുമുട്ടിയത്. കഴിവുള്ളനിരവധി ഗായകരെ അരങ്ങത്ത് എത്തിക്കാന്‍ ഈ ഒരു സംഗീത മല്‍സരത്തിലൂടെ കഴിഞ്ഞെന്ന് ഗ്രൂപ്പ്

More »

സാധുജന സഹായ ചികിത്സ പദ്ധതിയുമായി യുകെ എം ഒ എസ്. വാട്ട്‌സ്ആപ്പ് കൂട്ടായ്മ
തൊടുപുഴ : മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ യുടെ പ്രവര്‍ത്തനം ശ്‌ളാഘനീയമായ ഒന്നാണെന്ന് മുന്‍ മന്ത്രിയും , തൊടുപുഴ എം. എല്‍. എ യുമായ പി.ജെ ജോസഫ് പറഞ്ഞു. സഭയുടെ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികള്‍ തമ്മില്‍ പരിചയപെടുവാനും ,ആശയങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി ചെറിയ രീതിയില്‍ ആരംഭിച്ച സ്വകാര്യ കൂട്ടായ്മയായ എം.ഒ. എസ് അഥവാ

More »

കീബോര്‍ഡില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുവാന്‍ ഇന്ന് 'Let's Break it Together' ല്‍ അന്ന റിജു അറക്കല്‍, ആരോണ്‍ ജോര്‍ജ്ജ് അറക്കല്‍ സഹോദരങ്ങള്‍ക്കൊപ്പം സാമുവല്‍ ജിജോയും
ആസ്വാദക ഹൃദയങ്ങളില്‍ രാഗവിസ്മയത്തിന്റെ പൂമ്പൊടി വിതറാന്‍ ലിങ്കണ്‍ഷയറില്‍ നിന്നുമുള്ള വര്‍ണ്ണശലഭങ്ങളായ അന്ന റിജു അറയ്ക്കല്‍, ആരോണ്‍ ജോര്‍ജ് അറയ്ക്കല്‍, സാമുവല്‍ ജിജോ എന്നിവര്‍ യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER ' ഇന്ന് വൈകുന്നേരം 5PM ന് എത്തുന്നു. യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം

More »

യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' ല്‍ സംഗീതാസ്വാദകരെ ആവേശ കൊടുമുടിയിലെത്തിച്ച് ബര്‍മിംഗ്ഹാമിന്റെ ഫ്രയ സാജു
കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഴകിന്റെ സ്വര വസന്തം തീര്‍ത്തത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ഫ്രയ സാജു എന്ന കൊച്ച് മിടുക്കി. സ്‌നേഹ പ്രതീകം എന്ന ഭക്തി ഗാന ആല്‍ബത്തിലെ A J ജോസഫ് സംഗീതം

More »

വയലിനിലും പിയാനോയിലും രാഗസംഗീതം പൊഴിക്കാന്‍ 'Let's Break It Together' ല്‍ ഫ്രയ സാജു
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ ജൂലൈ 14 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീര്‍ക്കാന്‍ എത്തുന്നത്

More »

മനസ്സിനെ കുളിരണിയിക്കുന്ന മധുര സംഗീതവുമായി ബിര്‍ക്കിന്‍ഹെഡില്‍ നിന്നും നാല് സഹോദരങ്ങള്‍ നാളെ 'Let's break it together' ല്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ശനിയാഴ്ച) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് കീ ബോര്‍ഡില്‍ മധുര സംഗീതം പൊഴിക്കുന്ന ക്‌ളെറിനും റോസിനും, മൌത്ത്

More »

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിന്‍ നൂറു ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട്; ശനിയാഴ്ച ആതുരശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഗീത വിരുന്ന് 'ഹൃദയ ഗീതം'
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ് കാലത്ത് ആരംഭിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ നൂറ് ദിനങ്ങള്‍ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം കലാ കാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. ആതുര ശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രേത്യേക പരിപാടി ഹൃദയഗീതം ഈ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക്.

More »

സ്നേഹ സംഗീത മഴ പെയ്യിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും
യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ "LET'S BREAK IT TOGETHER" ല്‍ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അന്‍സലും സാമും ജോഷ്വായും തീര്‍ത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലെ " ഉയിരിന്‍ നാഥനേ" എന്ന ഗാനം ശ്രുതി മധുരമായി വയലിനില്‍ വായിച്ച് കൊണ്ട് അന്‍സല്‍ തുടക്കം കുറിച്ച ഷോ ഒരു മണിക്കൂറോളം നീണ്ട് നിന്നു. തുടര്‍ന്ന് ഷാരൂഖ് ഖാന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions