യു കെ ക്നാനായ മാട്രിമോണിയല്‍ - പുത്തന്‍ ചുവടുവയ്പ്പുമായി യുകെകെസിഎ
ക്‌നാനായ സമുദായത്തിന്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങള്‍ക്ക് കരുത്തേകാനായി യുകെയിലെ ക്നാനായക്കാരുടെ സംഘടനയായ യുകെകെസിഎ ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കള്‍ക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരന്‍മാരെ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കുടിയേറ്റത്തിന്റെ കുലപതിയായ ക്നായിത്തോമായുടെ മക്കള്‍
More »
ക്നാനായ ഗായകര്‍ക്കായി യുകെകെസിഎയുടെ സംഗീതനിശ ജൂണ്‍ 7 മുതല്‍
വിജയകരമായി മുന്നേറുന്ന ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം യുകെകെസിഎയുടെ സംഗീതനിശ വരുന്നു. ജൂണ്‍ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് ഈ Zoom സംഗീതനിശ ആരംഭിയ്ക്കുന്നത്. യുകെയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍
More »