യുകെകെസിഎ ലോക്ക്ഡൗണ്‍ പ്രസംഗ മത്സരം നെഞ്ചിലേറ്റി ക്നാനായ മക്കള്‍
യുകെകെസിഎ ഒരുക്കിയ ലോക്ക് ഡൗണ്‍ പ്രസംഗമത്സരത്തിന് ആവേശോജ്വലമായ പ്രതികരണം . കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട കിളികളെപ്പോലെ വീട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ ! ലോകമെങ്ങും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ നിങ്ങളും കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിച്ചു,
More »
ഇന്ത്യയിലേയ്ക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് യുക്മ
കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത തുറന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന് യുക്മ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള
More »
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി
കോവിഡ് 19 എന്ന മഹാമാരിയില്‍ അകപ്പെട്ടു ലോകം മുഴുവന്‍ മരവിച്ചു നില്‍ ക്കുമ്പോള്‍ സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റിയും യുക്മയും മുന്നോട്ട് . യുക്മ നേതൃത്വ ത്തോട് സഹായം അഭ്യര്‍ത്ഥിച്ച കോവെന്ററി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അവശ്യ വസ്തുക്കളുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ എത്തിയപ്പോള്‍ ,സ്‌നേഹം നിറഞ്ഞ
More »