ദേശീയ- അന്തര്‍ദേശീയ തലങ്ങളിലെ മലയാളി പ്രതിഭകളെ ലണ്ടനില്‍ ആദരിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് 'യുക്മ ആദരസന്ധ്യ 2020' എന്നപേരില്‍ വിപുലമായ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം
More »
യുകെകെസിഎ ബര്‍മിംഗ്ഹാം യൂണിറ്റിനെ നയിക്കാന്‍ പുതിയ സാരഥികള്‍
യുകെകെസിഎ യുടെ ഏറ്റവും വലിയ യൂണിറ്റാണ് ബര്‍മിംഗ്ഹാം. യുകെകെസിഎയുടെ തലപ്പത്തു വരാറുള്ള പലരും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ സംഭാവനകളാണ്. സംഘടനാ തലത്തില്‍ മികവ് തെളിയിച്ചവരാണ് എന്നും ബര്‍മിംഗ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിലേക്ക് വരാറുള്ളത്. യൂണിറ്റിന്റെ 2020-21 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞടുപ്പ് പ്രക്രിയകള്‍ കഴിഞ്ഞ ദിവസം യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍
More »
വ്യക്തിചിത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുമായി ലണ്ടന്‍ മലയാള സാഹിത്യവേദി
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ രണ്ടാമതായി യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സുപരിചിതരായവരെ പരിചയപ്പെടുത്തുന്ന "വ്യക്തിചിത്രങ്ങള്‍ 'എന്ന പുസ്തക പരമ്പരക്ക് തുടക്കം കുറിക്കുന്നു. യുകെയില്‍ നൂറു കണക്കിന് വ്യക്തികള്‍ നമ്മുടെ സമൂഹത്തിന് പല രീതിയില്‍ സംഭാവനകള്‍ നല്‍കി വരുന്നു. ജോലിയോടൊപ്പം
More »
ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്; പുതുതലമുറയ്ക്ക് ആവേശമാകും
ഇതാ വീണ്ടും ഒരു ക്രിസ്മസ് കൂടി വരവായി. ഡിസംബര്‍ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാല്‍ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി മാറ്റുകയാണ് ജനതകള്‍. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍
More »
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന് പുതുനേതൃത്വം
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്(MKCA) യൂണിറ്റ് ഭാരവാഹികളായി. പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍ , വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍ , വിമണ്‍സ് ഫോറം
More »