യുകെകെസിഎയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് ലെസ്റ്ററില്‍
യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് നടക്കും. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ശനിയാഴ്ച ലെസ്റ്ററിലെ റുഫിമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും.
രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായിക മാമാങ്കത്തിന്റെ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലാണ്.
More »
ഷാജന്‍ ആനിത്തോട്ടത്തിന് ലാന സാഹിത്യ അവാര്‍ഡ്
ഡാളസ് : വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക് ലിറ്റര്‍ജി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) നല്‍കുന്ന പുരസ്ക്കാരത്തിന് ലേഖന സമാഹാരങ്ങളുടെ വിഭാഗത്തില്‍ ഷാജന്‍ ആനിത്തോട്ടം രചിച്ച 'ഒറ്റപ്പയറ്റ്' എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ ആദ്യവാരം ടെക്‌സാസിലെ ഡാളസില്‍ വച്ച് നടന്ന ലാനയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ചേര്‍ന്ന
More »
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ക്രിസ്മസ് കരോള്‍ വൈറല്‍ ആകുന്നു
ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ 2019ലെ ക്രിസ്തുമസ് കരോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. മെല്‍ബണിന്റെ പ്രാന്തപ്രദേശങ്ങളായ Bendigo , Bellarat, Shepparton, Pakenham, Sale എന്നീ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മുന്നൂറോളം ക്നാനായ കുടുംബങ്ങളിലാണ് ഉണ്ണിയേശുവിന്റെ പിറവി തിരുന്നാളിന് മുന്‍പേ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാന്‍ അസോസിയേഷന്‍ കരോള്‍ സംഘമായി . നവംബര്‍ 15 വെള്ളിയാഴ്ച
More »
വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞന്‍ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബര്‍ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാല്‍ സമ്പന്നമാണ്.
ഇന്റര്‍നെറ്റ് യുഗത്തില്‍ സാഹിത്യം വായിക്കപ്പെടുന്ന രീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും വായന
More »
ക്‌നാനായ നൈറ്റ് ശനിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ : ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്‌നാനായ നൈറ്റ്, നവംബര്‍ 23 ശനിയാഴ്‌ച, ചിക്കാഗോയിലെ താഫ്‌റ്റ് ഹൈസ്‌കൂളില്‍ വച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജഡ്‌ജ് ജൂലി മാത്യു, പ്രമുഖ നടന്‍ പ്രേം പ്രകാശ്, കെ.സി.സി.എന്‍.എ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ത്താഴെ എന്നിവര്‍ ഇതോടനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്‌ട അതിഥികളായി
More »
ക്‌നാനായ കാത്തലിക് വനിതാ സമ്മേളനം ശ്രദ്ധേയമായി
ലാസ് വേഗസ് : ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യു.എഫ്.എന്‍എ.) ലാസ് വേഗസില്‍വെച്ച് നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി പര്യവസാനിച്ചു. വടക്കേ അമേരിക്കയിലെ വിവിധ ക്നാനായ കത്തോലിക്കാ സംഘടനകളില്‍ നിന്നും 350 ല്‍പ്പരം ക്നാനായ വനിതകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു.
നവംബര്‍ 10 ഞായറാഴ്ച വൈകുന്നേരം വികാരി ജനറാള്‍ മോണ്‍ തോമസ്
More »