സ്പിരിച്വല്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകര വിളക്ക് മഹോത്സവത്തിന് ഭക്തി നിര്‍ഭാരമായ സമാപനം
ഇഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകര വിളക്ക് മഹോത്സവത്തിന് ഭക്തി നിര്‍ഭാരമായ സമാപനമായി. ഗണപതി പൂജ,ഭജന, അഭിഷേകം, വിളക്ക് പൂജ, പടി പൂജ, ദീപാരാധന, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.കുമാരി നാവ്യ മുകേഷിന്റെ കീബോര്‍ഡ് അരങ്ങേറ്റം ചടങ്ങുകള്‍ക്ക് മികവേകി.ഇഗ്ലണ്ടിന്റെ വിവിധ ഭാഗംഗങ്ങളില്‍ നിന്നു ജാതി മത ഭേദമന്യേ ഒട്ടനവധി ഭക്തര്‍ ഭക്തര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു, പ്രസാദ് തിരുമേനിയുടെ കര്‍മികത്വത്തില്‍ ശ്രീജിത്ത് നായര്‍, വിനോദ് ചന്ദ്രന്‍,ബിജു നായര്‍,ഹരികുമാര്‍, ഗോപകുമാര്‍, ചന്ദ്രന്‍ നായര്‍, ഷാജി, സുധീര്‍, ശ്യാം, ഉണ്ണി , രഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

More »

വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധ ശ്രദ്ധേയമായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച വീരമണി കണ്ണന്‍ നയിച്ച ഭക്തി ഗാനസുധക്ക് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടുകൂടി പരിസമാപ്തിയായി, ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനവധി ഭക്തര്‍ പങ്കെടുത്തു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions