സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രെയ്റ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വല്‍താംസ്സ്റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
ഉയിര്‍പ്പുകാലത്തെ ആദ്യ ബുധനാഴ്ചയായ ഇന്ന് വൈകുന്നേരം 6 :45 നു പരിശുദ്ധ ജപമാലയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യ സഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി
More »
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മീനഭരണി മഹോത്സവം 30ന് ക്രോയിഡോണില്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്സംഗം മീനഭരണി മഹോത്സവം 30ന് (ശനിയാഴ്ച) ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് ആറു മണി മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പതിവ് സത്സംഗവേദിയായ തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് ആറു മണിയോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി
More »
വാല്‍താംസ്റ്റോയില്‍ വലിയ നൊയമ്പിലെ ആറാമത്തെ ബുധനാഴ്ചയിലെ മരിയന്‍ ദിനാചരണം ഇന്ന്
വാല്‍താംസ്‌റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ വലിയ നൊയമ്പിലെ ആറാമത്തെ ബുധനാഴ്ചയിലെ മരിയന്‍ ദിനാചരണം ഇന്ന് നടക്കും.
വൈകുന്നേരം 6 :45 നു കുരിശിന്റെ വഴിയോടു കൂടി ആരംഭിച്ചു വിശുദ്ധ കുര്‍ബാനയും നിത്യ സഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടു കൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്തു.
വിലാസം
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132
More »
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 9ന്
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാമില്‍ നടക്കും. നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് എമിരിറ്റസ് പീറ്റര്‍ ഡോയലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും.
ലോക പ്രശസ്തമായ കോര്‍ അറ്റ് ലുമന്‍ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി
More »
കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം വെള്ളിയാഴ്ച
കെന്റ് അയ്യപ്പക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം മാര്‍ച്ച് 8 വെള്ളിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ശനിയാഴ്ച രാവിലെ ആറു മണി വരെ ജില്ലിങ്ഹാമിലെ സ്‌കൗട്ട്‌സ് കേന്ദ്രത്തില്‍ (Scout Hall, Castlemaine Avenue, Gillingham, Kent, ME7 2QL) വച്ച് നടത്തുന്നു.
ശിവരാത്രിയിലെ വ്രതം പുലര്‍ച്ചെ ആരംഭിക്കുകയും പകലും രാത്രിയും തുടരുകയും ചെയ്യുന്നു. പഞ്ചാംഗം നിര്‍ദ്ദേശിച്ച പ്രകാരം പാരണ സമയത്ത് മാത്രമേ ഉപവാസം
More »