മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഇന്ന് മാഞ്ചസ്റ്ററില്‍ ഉജ്ജ്വല സ്വീകരണം
ക്നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മിഷന്‍ ഇടവകയിലെ കുടുംബങ്ങളെ നേരില്‍കണ്ട് ആശയ വിനിമയം നടത്തുന്നതിനും ക്നാനായ കാത്തലിക് മിഷന്‍ പ്രതിനിധി സംഗമത്തെ അഭിസംബോധന ചെയ്യുന്നതിനും ആയി എത്തുന്ന മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഇന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കും.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍
More »
മരിയന്‍ ദിനാചരണം ഇന്ന്
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
മാതാവിന്റെ ജപമാല 6 :45 pm തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8 :45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു
More »
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്; ഇന്ന് മുതല്‍ നൊവേന
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ് ഹാമിലെ St. Michaels' ദൈവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.
കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത,
More »
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ന്
ക്രിസ്തു നാഥന്റെ രാജത്വ തിരുന്നാള്‍ നവംബര്‍ 25 ശനിയാഴ്ച ഉച്ചക്ക് 2.30 ന് ഈസ്റ്റ് ഹാമിലെ St. Michaels' ദൈവാലയത്തില്‍ വെച്ച് ഭക്ത്യാദര പൂര്‍വം ആഘോഷിക്കും.
കേരളത്തിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ് തിരുവനന്തപുരം അതിരൂപതയിലെ Madre de deus church, വെട്ടുകാട് . ഗലീലിയായില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, വചനം പഠിപ്പിച്ചും, രോഗികളെ സുഖപ്പെടുത്തിയും , ജനങ്ങള്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്‍കുകയും ചെയ്ത,
More »
യുകെ ക്നാനായ മിഷനുകളുടെ ആറാമത് എസ്ര ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം
യുകെ ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ക്നാനായ ഫയര്‍ ഏറ്റെടുത്തു നടത്തപ്പെടുന്ന ആറാമത് എസ്ര ഫാമിലി കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപനം. മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ മൂന്ന് ദിവസങ്ങള്‍ ആയിട്ടായിരുന്നു എസ്ര മീറ്റ് സംഘടിപ്പിച്ചത്. ഇതോടൊപ്പം തന്നെ മൂന്ന് ദിവസം താമസിച്ചുള്ള പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു.
സുറിയാനി പാരമ്പര്യത്തില്‍ അധിഷ്ഠിതമായി
More »
തുമ്പമണ്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടനില്‍ ഊഷ്മള സ്വീകരണം
ലണ്ടന്‍ : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കാന്‍ എത്തിയ തുമ്പമണ്‍ ഭദ്രാസന അധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി.
ഇടവക വികാരി ഫാ നിതിന്‍ പ്രസാദ് കോശി, ട്രസ്റ്റി സിസാന്‍ ചാക്കോ, സെകട്ടറി
More »
സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനാചരണം ഉണ്ടായിരിക്കും.
ജപമാലയോടുകൂടി 6 :45 pm നു തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8 :45pm നു സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.
New comers pls.find below the address of the Church.
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall tSreet
E17 9HU.
For more details please contact.
Mission Director,
Fr.
More »