ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 28 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്‌സംഗം വിവേകാനന്ദ ജയന്തി ജനുവരി 28ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 6 മുതല്‍ ആഘോഷിക്കും.
ഭാരതീയ ജനതയെ ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ
More »
ചെസ്റ്റര്‍ഫീല്‍ഡ് ഹോളി ഫാമിലി പള്ളി ഹാളില്‍ നടന്ന ക്രിസ്മസ് ആഘോഷം അവിസ്മരണിയമായി
ലണ്ടന്‍ : സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നോട്ടിങ്ഹാം സെയ്ന്റ് ജോണ്‍ മിഷനിലെ ചെസ്റ്റര്‍ഫീല്‍ഡ് മാസ് സെന്ററില്‍ ഈശോയുടെ തിരുപ്പിറവി ഭക്തിനിര്‍ഭരമായി അഘോഷിച്ചു.
ഡിസംബര്‍ 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ക്രിസ്തുമസ് അഘോഷ പരിപാടികള്‍ നടന്നു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഗയിംസ്, ചായസത്ക്കാരം എന്നിവയെല്ലാം കൂട്ടായ്മക്ക്
More »
ക്രോയിഡന്‍ മലങ്കര കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍
സൗത്ത് ലണ്ടന്‍ ; ക്രോയിഡന്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ഈ വര്‍ഷത്തെ തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് 24ന് തുടക്കം. ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവാലില്‍ അച്ചന്റെ കാര്‍മികത്വത്തില്‍ ക്യാറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഇടവക ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്തുവിന്റെ ജനന പെരുന്നാളിന്റെ ശുശ്രൂഷകളില്‍
More »
ബോണ്‍ നത്താലെ സത്രത്തില്‍ ഒരിടം സാന്റ സംഗമം 18 ന് എയ്ല്‍സ്‌ഫോഡില്‍
എയ്ല്‍സ്‌ഫോര്‍ഡ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ സാന്റ സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാന്‍ ഇടമില്ലാതെ പാതയോരങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുന്ന അശരണര്‍ക്ക് ആശ്വാസമേകുവാന്‍ 'ബോണ്‍ നത്താലെ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാന്റ്റ സംഗമം ഡിസംബര്‍ 18 ന് എയ്ല്‍സ്‌ഫോഡില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ
More »
കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പത്താം വര്‍ഷത്തിലേക്ക്
കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പത്താം വര്‍ഷവും അയ്യപ്പ പൂജ നടത്തുന്നു. കെന്റ് അയ്യപ്പക്ഷേത്രത്തിലാണ് അയ്യപ്പ പൂജ നാളെ (ശനിയാഴ്ച) വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ നടത്തപ്പെടുന്നത്.
അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ
More »