ക്രിസ്തു രാജത്വ തിരുന്നാള്‍ നവംബര്‍ 19 ന്
ക്രിസ്തുവിന്റെ രാജത്വം ഉയര്‍ത്തികാട്ടി, യഥാര്‍ത്ഥ ജീവിത വഴികള്‍ കണ്ടെത്തി, വിശ്വാസ സത്യങ്ങള്‍ മുറുകെപിടിക്കാനും, ക്രിസ്തു ആണ് സകലരുടെയും നാഥനും, രക്ഷകനും, നിയന്താവുമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്തു രാജത്വ തിരുന്നാള്‍.
ക്രൈസ്തവ പാരമ്പര്യത്തിന്റെ പാദമുദ്രകള്‍ പതിഞ്ഞ പുണ്യ ഭൂമിയാണ് തിരുവനന്തപുരം അതിരൂപതയിലെ മാദ്രേ-ദെ-ദേവൂസ് ഇടവക
More »
സോമര്‍സെറ്റ് ടോണ്ടനില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ വിശുദ്ധ കുര്‍ബാന ആരംഭിച്ചു
സോമര്‍സെറ്റ് : യുകെ സോമര്‍സെറ്റ് ടോണ്ടനിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുര്‍ബാന യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കര്‍മികത്വത്തില്‍ നടന്നു.
നൂറില്‍പ്പരം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് ടോണ്ടനിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍
More »
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6 :30ന് വിശുദ്ധ കുര്‍ബാനയും ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടന്നു വരികയാണ്. ഈമാസം
More »
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ദീപാവലി ആഘോഷങ്ങള്‍ 23ന്
ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ 23ന് ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 9 വരെ രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍)വിതിംഗടണില്‍ വച്ച് നടത്തുകയാണ്. അന്നേദിവസംകുടുംബാംഗങ്ങളുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഐശ്വര്യ ലക്ഷ്മി പൂജയും അര്‍ച്ചനയും നടത്തുന്നതാണ്. ദീപാരാധനയ്ക്ക് ശേഷം മുന്‍ വര്‍ഷങ്ങളിലേപ്പോലെ വര്‍ണ്ണാഭമായ
More »
ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8 ന്; ബ്രദര്‍ സന്തോഷ്. ടി പങ്കെടുക്കും
ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന് .തലമുറകളുടെ ബാല്യ കൗമാര, യൗവ്വനങ്ങളെ യേശുവിലക്ക് നയിക്കുന്ന ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ നേതൃത്വം ബ്രദര്‍ സന്തോഷ്. ടി പങ്കെടുക്കും.. സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് ഫാ.ഷൈജു നട്ടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ്. ബര്‍ണാഡ് ലോങ്‌ലി മുഖ്യ കാര്മ്മികന് . 5 വയസ്സുമുതലുള്ള
More »