ലണàµà´Ÿà´¨àµâ€ റീജണലàµâ€ ബൈബിളàµâ€ à´•à´£àµâ€à´µàµ†à´¨àµâ€à´·à´¨àµâ€ ഡിസംബരàµâ€ 4à´¨àµ, ശനിയാഴàµà´š, കാസിലàµâ€ à´—àµà´°àµ€à´¨àµâ€ സെനàµà´±à´±à´¿à´²àµâ€
ലണ്ടന്‍ : സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സുവിശേഷവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടന്‍ മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗണ്‍ നടപടികളുടെയും ഭാഗമായി നിര്‍ത്തിവെച്ച തിരുവചന ശുശ്രുഷകള്‍ക്ക് ഇതോടെ പുനരാരംഭമാവും.
ലണ്ടന്‍ കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷങ്ങളും, വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, സ്തുതിപ്പും, കൗണ്‍സിലിങ്ങും, ഗാന ശുശ്രുഷകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനായുള്ള സൗകര്യവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 10 :00 മണിക്കാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കും.കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാനും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ
More »