à´—àµà´°àµ‡à´±àµà´±àµ à´¬àµà´°à´¿à´Ÿàµà´Ÿà´£àµâ€ സീറോമലബാരàµâ€ രൂപതയിലàµâ€ സിസàµà´±àµà´±à´°àµâ€ ആനàµâ€ മരിയ നയികàµà´•àµà´¨àµà´¨ വിശàµà´¦àµà´§à´µà´¾à´° à´§àµà´¯à´¾à´¨à´‚ 29 à´®àµà´¤à´²àµâ€ 31 വരെ
വലിയ നോയമ്പിലൂടെ ആര്‍ജ്ജിച്ചെടുക്കുന്ന കൃപാവരങ്ങളില്‍ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ധ്യാനം ഒരുക്കുന്നു.
രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, ചെയര്‍പേഴ്‌സണുമായ സിസ്റ്റര്‍ ആന്‍ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കും ധ്യാനം ആരംഭിക്കുക.
വൈകുന്നേരം 6.30ന് കുരിശിന്റെ വഴിയും, തുടര്‍ന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാന പ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധ കുബ്ബാനയുടെ ആരാധനയും, അഭിവന്ദ്യ പിതാവിന്റെ ആശീര്‍വാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ഫാ. ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭ പ്രസംഗം ഫാ ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ഫാ. മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.
സ്വന്തം ഭവനങ്ങളിലിരുന്ന്
More »