സീറോ മലങ്കര കത്തോലിക്കാ സഭ: വാല്‍സിംങ്ഹാം തീര്‍ത്ഥാടനവും പുനരൈക്യ വാര്‍ഷികവും നാളെ
ലണ്ടന്‍ : മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍സിംഹാമിലേക്കു സിറോ മലങ്കര കത്തോലിക്കാ സഭയുടെ യു കെ റീജിയന്റെ ആഭിമുഖ്യത്തിലുള്ള തീര്‍ത്ഥാടനം നാളെ ക്രമീകരിച്ചിരിക്കുന്നു. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വൈദീകരുടെയും അല്‍മായ പ്രതിനിധികളുടെയും ചെറിയ സംഘം മാത്രമാണ് തീര്‍ത്ഥാടനത്തില്‍ പങ്കാളികളാക്കുന്നത്. വി. കുര്‍ബാനയുടെയും മറ്റു
More »
എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനില്‍ മാതാവിന്റെ ജനനത്തിരുനാള്‍ ആചരിച്ചു
എയ്ല്‍സ്‌ഫോര്‍ഡ് : ഉത്തരീയമാതാവിന്റെ അനുഗ്രഹാരാമത്തില്‍ എട്ടു നോമ്പ് തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെപിയോ മിഷനിലെ ഇടവകസമൂഹം സെപ്റ്റംബര്‍ 6 ഞായറഴ്ചയാണ് പ്രധാന തിരുന്നാള്‍ ആയി ആചരിച്ചത്. ഉത്തരീയനാഥയുടെ അനുഗ്രഹം തേടി നിരവധി വിശ്വാസികളാണ് തിരുനാളില്‍ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വര്‍ഗ്ഗാരോപിതമാതാവിന്റെ
More »