സ്പിരിച്വല്‍

സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ദിന ശുശ്രൂഷ ഓണ്‍ലൈനില്‍
വാല്‍താംസ്റ്റോ : വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ . തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ സഹായമാതാവിന്റെ നൊവേന, പരി.പരമ ദിവ്യകാരുണ്യ ആരാധന.

More »

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ കുടുംബങ്ങളില്‍ ഇന്ന് തിരുഹൃദയത്തിനായി പ്രത്യേക സമര്‍പ്പണം
പ്രെസ്റ്റന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഭവനങ്ങളും വെള്ളിയാഴ്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30 ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ പിതാവ് എല്ലാ ഭാവനങ്ങള്‍ക്കും വേണ്ടി പ്രത്യേകം

More »

വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ദിന ശുശ്രൂഷ ഓണ്‍ലൈനില്‍
വാല്‍താംസ്റ്റോ : വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ . തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ സഹായമാതാവിന്റെ നൊവേന, പരി.പരമ ദിവ്യകാരുണ്യ ആരാധന.

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13 ന് ഓണ്‍ലൈനില്‍; തിരുഹൃദയത്തിന്റെ തിരുവചനവുമായി ബിഷപ്പ്. മാര്‍.സ്രാമ്പിക്കലും, ഫാ. ഷൈജു നടുവത്താനിയും
വിശ്വാസ ജീവിതത്തില്‍ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യവും മഹിമയും പ്രഘോഷിച്ചുകൊണ്ട് ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ഇത്തവണയും മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നടക്കുക .ഡയറക്ടര്‍ റവ. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ്

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ദിന ശുശ്രൂഷ ഓണ്‍ലൈനില്‍
വാല്‍താംസ്റ്റോ : വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ . തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ സഹായമാതാവിന്റെ നൊവേന, പരി.പരമ ദിവ്യകാരുണ്യ ആരാധന.

More »

മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ''ബിബ്ലിയ - 2020' ബൈബിള്‍ പഠന പരിശീലനവുമായി യു.കെ. മലങ്കര കത്തോലിക്കാ സഭ
ലണ്ടന്‍ : മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന്റെ വഴിയില്‍ കുട്ടികളെ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ യു. കെ. മലങ്കര കത്തോലിക്കാ സഭാ സമൂഹം പഠന ക്യാമ്പ് ക്രമീകരിക്കുന്നു. 'ബിബ്ലിയ - 2020' ബൈബിള്‍ പഠന ക്യാമ്പ് ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ബൈബിള്‍ പഠനത്തോടൊപ്പം കഥകള്‍, കളികള്‍, പാട്ടുകള്‍, ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ

More »

വാല്‍താംസ്റ്റോയില്‍ ഓണ്‍ലൈന്‍ മരിയന്‍ ദിന ശുശ്രൂഷ
വാല്‍താംസ്റ്റോ : വാല്‍താംസ്റ്റോ സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ) ഇന്ന് മരിയന്‍ ദിന ശുശ്രൂഷ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കുന്നതാണ്‌ . തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6ന് ജപമാല , 6.30 ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു ഈശോയുടെ തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥന,നിത്യ സഹായമാതാവിന്റെ നൊവേന, പരി.പരമ ദിവ്യകാരുണ്യ ആരാധന.

More »

ത്രേസ്യാമ്മ വിന്‍സണ് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരാജ്ഞലികള്‍
പ്രെസ്റ്റന്‍ : ലണ്ടന്‍ ബ്രോംലിയില്‍ നിര്യാതയായ ത്രേസ്യാമ്മ വിന്‍സന്റെ (71) നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു. ലണ്ടന്‍ സെന്റ് മാര്‍ക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്റെ ആകസ്മിക വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും

More »

വൈദീക ശ്രേഷ്ഠന്‍ ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന് യുകെയില്‍ അന്ത്യവിശ്രമം
യുകെയില്‍ ആത്മീയസേവനങ്ങളില്‍ കര്‍മ്മനിരതനായി ഇരിക്കവെ കോവിഡ്-19 കവര്‍ന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം വര്‍ത്തിംഗ്ടണ്‍ ഡറിങ്ടണ്‍ സെമിത്തേരിയില്‍ കബറടക്കി. ലണ്ടന്‍ സെന്റ് തോമസ് ദേവാലയത്തില്‍ രാവിലെ 7.30 നു അച്ചനുവേണ്ടി ഫാ : രാജു എബ്രഹാം ചെറുവിള്ളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സര്‍ക്കാര്‍ അനുശാസിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions