വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ ശുദ്ധീകരണ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ ശുദ്ധീകരണ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മാസാദ്യ ബുധനാഴ്ച വിശുദ്ധ യെവ്‌സേപ്പിതാവിനു സമര്‍പ്പിതമായ ദിനവുമാണ് . തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന,
More »
നോമ്പുകാല വാര്‍ഷിക ധ്യാനം (Grand Mission) സെന്റ് മോണിക്ക മിഷനില്‍
ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികര്‍ നേത്യത്വം നല്‍കുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
സ്ഥലം : St Albans Catholic Church, Elm Park, RM12 5JX.
സമയം :
Friday (06.03.2020) : 5 pm to 8 pm
Saturday (07.03.2020) : 10.30 to 5 pm
Sunday (08.03.2020) : 2 pm to 8 pm
ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു.
ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയനന്മങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി
More »
കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും നാളെ
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും
ഭജനയും നാളെ (ശനിയാഴ്ച) വൈകുന്നേരം
6 മണി മുതല്‍ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. എല്ലാ
സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി
ഭാരവാഹികള്‍ അറിയിച്ചു.
വിലാസം : Medway Hindu Mandir, 361 Canterbury
Street, Gillingham, Kent, ME7 5XS.
For more information :
E-Mail : kenthindusamajam@gmail.com
Website : www. kenthindusamajam.org & www.kentayyappatemple.org
Facebook : https :// www.facebook.com/kenthindusamajam.kent
Twitter : https ://twitter.com/KentHinduSamaj
Tel : 07838170203 / 07973 151975 / 07906 130390
More »