ലണ്ടനില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ നര്‍ത്തകി ശാശ്വതി വിനോദ്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങള്‍ക്ക് പകിട്ടേകുന്നു. നൃത്ത സന്ധ്യ കൂടാതെ 26ന് വൈകുന്നേരം 5.30 മുതല്‍ ഭജന (LHA), ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.
ഈ ധന്യ മുഹൂര്‍ത്തത്തിന്
More »
പനക്കലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജനല്‍ കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍
ലണ്ടന്‍ : ജപമാലമാസത്തിന്റെ മാതൃ വണക്ക നിറവില്‍, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകള്‍ക്ക് ലണ്ടന്‍ റീജനില്‍ റെയിന്‍ഹാം 'എലുടെക് അക്കാദമി' വേദിയാകും. ലണ്ടന്‍ റീജനല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ 'എലുടെക്
More »
ലേഡി ക്വീന്‍ ഓഫ് റോസറി മിഷനില്‍ ജപമാലരാജ്ഞിയുടെ ദ്വിദിന തിരുന്നാള്‍ 19 ന് തുടങ്ങും
ഹെയര്‍ഫീല്‍ഡ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഒക്ടോബര്‍ 19, 20 തീയതികളില്‍ വിപുലവും ആഘോഷവുമായി കൊണ്ടാടുന്നതാണ്.
വാറ്റ്ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവയ്കോംബ് എന്നീ
More »