പനക്കലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 24 ന്
ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതമാക്കളുടെ ആല്മീയ ശാക്തീകരണത്തിനും, പരിശുദ്ധാല്മ കൃപാവരനിറവിനായും ഒരുക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ ഒക്ടോബര്‍ 22 മുതല്‍ എട്ടു റീജണുകളിലായി നടത്തപ്പെടുന്നു. ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24 ന്
More »
സീറോ മലബാര്‍ മെത്രാന്മാരുടെ 'ആദ് ലിമിന' സന്ദര്‍ശനം റോമില്‍ ആരംഭിച്ചു
റോം : കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ റോമിലെത്തി സഭയുടെ നെടുംതൂണുകളായ വി. പത്രോസ്, വി. പൗലോസ് ശ്ലീഹന്മാരുടെ പുണ്യകുടീരങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും വി. പത്രോസിന്റെ പിന്‍ഗാമിയും സഭയുടെ പരമാധ്യക്ഷനുമായ മാര്‍പാപ്പയെ സന്ദര്‍ശിച്ചു തങ്ങളുടെ രൂപതകളുടെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്ന 'ആഡ് ലിമിന' സന്ദര്‍ശനത്തിനായി സീറോ
More »
കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാ ഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും ഒക്ടോബര്‍ 5, 6, 8 തീയതികളില്‍ കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു.
ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ വേദഗ്രന്ഥങ്ങളും പുസ്തകങ്ങളും
More »
ബ്രിസ്‌റ്റോള്‍ - കാര്‍ഡിഫ് റീജിയണല്‍ ബൈബില്‍ കലോത്സവത്തിന് ഗ്ലോസ്റ്റര്‍ ഒരുങ്ങി
ഗ്ലോസ്റ്ററിലെ The CRYPT Scholl Hall - ല്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ ബൈബിള്‍ കലോത്സവം 19ന് നടക്കും. പ്രത്യേകം തയാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 16ന് ലിവര്‍പൂളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.
More »
സ്റ്റീവനേജില്‍ മാതാവിന്റെ തിരുന്നാളും, പാരീഷ് ഡേയും ആഘോഷിച്ചു
സ്റ്റീവനേജ് : സ്റ്റീവനേജില്‍ മാതാവിന്റെ തിരുന്നാളും, പാരീഷ് ഡേയും സമുചിതമായി ആഘോഷിച്ചു. സെന്റ്. ഹില്‍ഡാ പള്ളി വികാരി ഫാ.മൈക്കിള്‍ കൊടിയേറ്റം നിര്‍വ്വഹിച്ച തിരുനാളില്‍ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷ പൂര്‍വ്വമായ കുര്‍ബ്ബാനയും, ലദീഞ്ഞും, തിരുക്കര്‍മ്മങ്ങളും ആല്‍മീയനിറവ് പകര്‍ന്നു.
'പരിശുദ്ധ അമ്മ
More »
വാല്‍തംസ്‌റ്റോയില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍
വാല്‍തംസ്‌റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസത്തെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്.വെള്ളിയാഴ്ച രാത്രി 9 മുതല്‍ 12 വരെയുള്ള നൈറ്റ് വിജിലിന് ഫാ.ജോസ് അന്ത്യാംകുളം MCBS നേതൃത്വം വഹിക്കും.
പള്ളിയുടെ വിലാസം :-
Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത്
More »
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജിയനിലെ കണ്‍വന്‍ഷന്‍ 24ന്
ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്നു. ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്‌റടര്‍ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി.യും ടീം അഗങ്ങളായ ഫാ.ജോസഫ്ആ എടാട്ട് വി.സി, ഫാ.ആന്റണി പറിങ്കി മാക്കില്‍ വി.സി യും ആയിരിക്കും. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍
More »