ലേഡി ക്വീന്‍ ഓഫ് റോസറി മിഷനില്‍ ജപമാലരാജ്ഞിയുടെ തിരുനാള്‍ തീയതികളില്‍
ഹെയര്‍ഫീല്‍ഡ് : ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ജപമാലരാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 19, 20 തീയതികളില്‍ ആഘോഷമായി കൊണ്ടാടുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം ഏറ്റെടുത്തു നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍
More »
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അസാധാരണ മിഷന്‍ സെമിനാര്‍
ലണ്ടന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയിലെ വൈദികര്‍ക്കുവേണ്ടി ലണ്ടനടുത്തുള്ള റാംസ്‌ഗേറ്റില്‍ സംഘടിപ്പിച്ച മിഷന്‍ സെമിനാര്‍ അദിലാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ മാസം എന്നത് വൈദികരെ സംബന്ധിച്ചടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി
More »
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമില്‍ വച്ച് നടന്ന, യൂറോപ്പിലുള്ള പൗരസ്ത്യ മെത്രാന്മാരുടെ സമ്മേളനത്തിലാണ് മാര്‍ സ്രാമ്പിക്കല്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. രൂപതയെക്കുറിച്ചു പരിശുദ്ധ പിതാവിനോട് സംസാരിച്ചെന്നും
More »
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ 'യുവജനവര്‍ഷ സമാപനം' ഡിസംബര്‍ 28 ന്
ലിവര്‍പൂള്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ 'പഞ്ചവത്സര അജപാലന പദ്ധതിയുടെ' ഭാഗമായി നടന്നുവരുന്ന 'യുവജനവര്‍ഷത്തിന്റെ' ഔപചാരിക സമാപനം ഡിസംബര്‍ 28 ലിവര്‍പൂളിലുള്ള ലിതര്‍ലാന്‍ഡ് സമാധാനരാഞ്ജി ദൈവാലയത്തില്‍ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു നാല് വരെ നടക്കും.
രൂപതയുടെ 29 കേന്ദ്രങ്ങളില്‍ ഇതുവരെ, സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക യുവജനസംഘടനയായ എസ്. എം. വൈ. എം. (സീറോ
More »
മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, ജപമാലയും ഒക്ടോ.5 ന്
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ മരിയന്‍ മിനിസ്റ്റ്രി നേത്രുത്വം നല്‍കുന്ന 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹ്രുദയ ജപമാലയും' ഒക്ടോബര്‍ അഞ്ചാം തീയതി ലണ്ടനില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.
മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍മാരായ
More »