വാറ്റ്‌ഫോര്‍ഡില്‍ ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും നാളെ
വാറ്റ്‌ഫോര്‍ഡ് വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫെല്ലൊഷിപ്പ് ഒരുക്കുന്ന ഗോസ്പല്‍ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും നാളെ (വെള്ളിയാഴ്ച) വൈകിട്ടു 6.30 മുതല്‍ വാറ്റ്‌ഫോര്‍ഡ് ട്രിനിറ്റി ചര്‍ച്ചില്‍.
18,000 പേര്‍ കൂടുന്ന ബാങ്കളോര്‍ ബേദല്‍ എ. ജി സഭയിലെ സീനിയര്‍ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഉണര്‍വ്വ് യോഗത്തില്‍ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം
More »
സഹനങ്ങള്‍ ദൈവത്തിന്റെ വലിയ പ്രവൃത്തികള്‍: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
സ്റ്റോക്ക് ഓണ്‍ ട്രന്റ് : നിത്യജീവിതത്തില്‍ വിശ്വാസമുള്ളവര്‍ അനുഭവിക്കുന്ന സഹനങ്ങള്‍ ശക്തനായ ദൈവത്തിന്റെ വലിയപ്രവൃത്തികളാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രന്റ് കോപ്പറേറ്റീവ് അക്കാദമിയില്‍ വെച്ച് നടത്തപ്പെട്ട രൂപതയിലെ വിശ്വാസപരിശീലന പ്രഥമാദ്ധ്യാപകരുടെ ആദ്യസമ്മേളനം
More »
ഫാ ജിജി പുതുവീട്ടില്‍ക്കളം നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ ശനിയാഴ്ച
ലണ്ടന്‍ : ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശനിയാഴ്ച നടക്കും. ജിജി പുതുവീട്ടില്‍ക്കളം അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ആരാധന നടത്തപ്പെടുന്നത്.
ശനിയാഴ്ച വൈകുന്നേരം 7 :30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന്
More »
മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍ . കണ്‍വന്‍ഷന്റെ ഒരുക്ക ശുശ്രൂഷ ശനിയാഴ്ച ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.
പള്ളിയുടെ വിലാസം :
ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം,
RM13 8SR.
More »